ഒറ്റ് സെപ്റ്റംബർ 2ന് ചിത്രം തമിഴ് മലയാളം ഭാഷകളിൽ തിയറ്ററുകളിൽ എത്തും. ഏതാനും ദിവസങ്ങൾക്ക് മുൻപ് പുറത്തുവന്ന ചിത്രത്തിന്റെ ട്രെയിലർ ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ മനോഹരഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. വിനായക് ശശികുമാർ എഴുതിയ പ്രണയഗാനത്തിന് സംഗീതം നല്കിയത് അരുൾ രാജ് ആണ്. കെ എസ് ഹരിശങ്കറാണ് ആലാപനം. കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ആദ്യമായി ഒന്നിക്കുന്ന ദ്വിഭാഷാ ചിത്രം കൂടിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക