തലശ്ശേരി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷനിലെ നന്ദഗോകുലം, പി എം സ്റ്റോര്‍, ദമസ്, ടൗണ്‍ ബാങ്ക്, ബഡായാക്കണ്ടി, അമ്പാടി, ടെലി, കല്ലായി തെരുവ്, ടൗണ്‍ ഹാള്‍, പി കെ കോംപ്ലക്സ്, ഹിന്ദുസ്ഥാന്‍ ടവര്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ആഗസ്റ്റ് 28 ഞായര്‍ രാവിലെ 8.30 മുതല്‍ വൈകിട്ട് 6.30 വരെ വൈദ്യുതി മുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക