ക്യാരറ്റില്‍ ഇഞ്ചിനീര് ചേര്‍ത്ത് കഴിക്കുന്നത് ഒപ്റ്റിക് നെര്‍വിനെ ശക്തിപ്പെടുത്തുന്നത്കൊണ്ടു കണ്ണിന്റെ കാഴ്ച വര്‍ദ്ധിക്കുന്നു.
മോണയുടെ ആരോഗ്യത്തിന് ഏറെ മികച്ചു നിൽക്കുന്നു കാരറ്റ് ഇഞ്ചി നീര് മിശ്രിതം.
വായില്‍ ഉമിനീരുല്‍പാദിപ്പിയ്ക്കാന്‍ ഏറെ സഹായിക്കുന്നു ഈ മിശ്രിതം.
ക്യാരറ്റ്–ഇഞ്ചിനീര് മിശ്രിതത്തിലെ ആന്റിഓക്സിഡന്റ്, പോളിന്യൂട്രിയന്റുകൾക്യാൻസറിനെ തടയുന്നു.
ക്യാരറ്റ്, ഇഞ്ചിനീര് മിശ്രിതത്തിന് ആന്റിമൈക്രോബിയല്‍ ഗുണങ്ങളുഉള്ളതിനാൽ വൈറല്‍, ബാക്ടീരിയല്‍ രോഗങ്ങള്‍ തടയാന്‍ സഹായിക്കുന്നു.
ശരീരത്തിലെ ആസിഡുകള്‍ ആല്‍ക്കലൈനാക്കാനുള്ള കഴിവുള്ള മിശ്രിതമാണ് ക്യാരറ്റ്ഇഞ്ചി നീര് അതിനാൽ ഛര്‍ദി, മനംപിരട്ടല്‍ തുടങ്ങിയ രോഗങ്ങള്‍ മാറാന്‍ സഹായിക്കുന്നു.
മസിലുകള്‍ക്കുണ്ടാകുന്ന വേദനയും വീക്കവുമെല്ലാം പരിഹരിയ്ക്കാന്‍ സഹായിക്കുന്നനല്ലൊരു മിശ്രിതമാണ് ഇത്.
ഈ മിശ്രിതം ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം വര്ദ്ധിപ്പിയ്ക്കുന്നതിനാൽഹൃദയപ്രശ്നങ്ങള് തടയാന്‍ സഹായകരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക