ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് സൂപ്പർ ഫോർ മത്സരങ്ങൾക്കു മുൻപ് ഇന്ത്യയ്ക്കു തിരിച്ചടിയായി രവീന്ദ്ര ജഡേജയുടെ പരുക്ക്. വലതു കാൽമുട്ടിനു പരുക്കേറ്റ ഓൾറൗണ്ടർക്ക് ടൂർണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമായി. അക്ഷർ പട്ടേലിനെ പകരക്കാരനായി ടീമിലുൾപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക