ടി ടി ഐ-പ്രീ പ്രൈമറി ടി ടി ഐ സംസ്ഥാനതല കലോത്സവം സെപ്റ്റംബർ നാലിന് രാവിലെ 8.30ന് കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കണ്ടറി സ്കൂളിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻബാബു ഉദ്ഘാടനം ചെയ്യും. സമ്മാനദാനം കണ്ണൂർ ഡി ഡി ഇ, വി എ ശശീന്ദ്രവ്യാസ് നിർവ്വഹിക്കും. വിവിധ വേദികളിലായാണ് കലാ-സാഹിത്യ മത്സരങ്ങൾ നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക