KALOLSAVAM

സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇന്ന് സമാപിക്കും

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇന്ന് സമാപിക്കും. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാന്‍ പൊതുമരാമത്ത്, ടൂറിസം വകുപ്പ് ...

കലോത്സവക്കൊടിയിറങ്ങുമ്പോൾ ബാക്കിയാവുന്ന ചിലത് 

സംസ്ഥാന സ്‌കൂള്‍ കലോത്സവം നാളെ സമാപിക്കും

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവം നാളെ സമാപിക്കും. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാന്‍ പൊതുമരാമത്ത്, ടൂറിസം വകുപ്പ് ...

സംസ്ഥാന സ്‌കൂള്‍ കലോത്സവം; നാലാം ദിവസം കണ്ണൂരിനെ കടത്തിവെട്ടി കോഴിക്കോട് മുന്നിൽ

കോഴിക്കോട്:സംസ്ഥാന സ്‌കൂള്‍ കലോത്സവം നാളെ സമാപിക്കും. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാന്‍ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി ...

കേരള സ്കൂൾ കലോത്സവം; കണ്ണൂര്‍ മുന്നില്‍ തന്നെ, തൊട്ടുപിന്നാലെ കോഴിക്കോടും

കോഴിക്കോട് ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എല്ലാ സ്കൂളുകൾക്കും ഇന്ന് അവധി

കോഴിക്കോട്: സ്കൂൾ കലോൽസവത്തിന്‍റെ ഭാഗമായി ഇന്ന് (ജനുവരി 6) കോഴിക്കോട് ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശപ്രകാരം കലോൽസവത്തിൽ ...

കേരള സ്കൂൾ കലോത്സവം; പ്രധാന വേദി ഉണർന്നത് സംഗീത- നൃത്ത വിരുന്നോടെ

അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവത്തിന് പ്രൗഡോജ്ജ്വല തുടക്കം. മുഴുവൻ വേദികളിലും പ്രതിഭകൾ നിറഞ്ഞാടി. കണ്ണും മനസും നിറയ്ക്കുന്ന സ്വാഗത ഗാന -നൃത്തത്തോടെയാണ് പ്രധാനവേദിയും സദസ്സും ഉണർന്നത്. മനോഹരമായ ...

കേരള സ്കൂൾ കലോത്സവം; കണ്ണൂര്‍ മുന്നില്‍ തന്നെ, തൊട്ടുപിന്നാലെ കോഴിക്കോടും

കേരള സ്കൂൾ കലോത്സവം; കണ്ണൂര്‍ മുന്നില്‍ തന്നെ, തൊട്ടുപിന്നാലെ കോഴിക്കോടും

കോഴിക്കോട്: കലോത്സവത്തിന്റെ ആദ്യ ദിനം പൂർത്തിയായപ്പോൾ മുന്നിട്ട് നില്‍ക്കുന്നത് കണ്ണൂർ ജില്ലയാണ്. 232 പോയിന്റുകളാണ് കണ്ണൂര്‍ നേടിയത്. തൊട്ടുപിന്നാലെ 226 പോയിന്റുമായി 6 പോയിന്റിന്റെ വ്യത്യാസത്തില്‍  കോഴിക്കോടും. ...

കലാമാമാങ്കത്തിന് കൊടിയേറുന്നു.. സംസ്ഥാന കലോത്സവം കോഴിക്കോട് നടക്കും

ഇത്തവണത്തെ കലോത്സവത്തെ വരവേൽക്കാൻ തയ്യാറായിരിക്കുകയാണ് കോഴിക്കോട് നഗരം. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പോരാട്ട ചൂടിന് കോഴിക്കോട് വേദിയാകുമ്പോൾ മറ്റുള്ള ജില്ലകളും വാശിയോടെ കളത്തിലിറങ്ങും. മൂക്കൊലിപ്പ്, തുമ്മൽ എന്നിവയാൽ ...

അറുപതാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന്  കൊടിയേറ്റം; ഇനി നാലുനാൾ കാഞ്ഞങ്ങാട് കലോത്സവനഗരി 

ടി ടി ഐ സംസ്ഥാനതല കലോത്സവം സെപ്റ്റംബർ നാലിന്

ടി ടി ഐ-പ്രീ പ്രൈമറി ടി ടി ഐ സംസ്ഥാനതല കലോത്സവം സെപ്റ്റംബർ നാലിന് രാവിലെ 8.30ന് കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കണ്ടറി സ്‌കൂളിൽ ...

ജില്ലാ ടി ടി ഇ കലോൽസവം ആഗസ്റ്റ് 23 ന് ; വിളംബര ഘോഷയാത്ര നടത്തി

ജില്ലാ ടി ടി ഇ കലോൽസവം ആഗസ്റ്റ് 23 ന് ; വിളംബര ഘോഷയാത്ര നടത്തി

കണ്ണൂർ; ടി ടി ഇ ജില്ലാ കലോത്സവും അധ്യാപകർക്കുള്ള മത്സരങ്ങളും ആഗസ്റ്റ് 23ന് പാലയാടിലെ കണ്ണൂർ ഡയറ്റിൽ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ...

അറുപതാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു

അറുപതാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു

കാഞ്ഞങ്ങാട് : അറുപതാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു. രാവിലെ എട്ടിന് പ്രധാന വേദിയായ ഐങ്ങോത്ത് പൊതുവിദ്യഭ്യാസ ഡയക്ടര്‍ കെ ജീവന്‍ ബാബു പതാക ഉയര്‍ത്തി. സ്പീപീക്കര്‍ ...

കലോത്സവത്തിനെത്തുന്ന മുഴുവന്‍ മത്സരാര്‍ത്ഥികള്‍ക്കും ട്രോഫി

സംസ്ഥാന സ്‌കൂള്‍ കലോത്സവം; സ്‌കൂളുകള്‍ക്ക് അവധി

കാഞ്ഞങ്ങാട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് വ്യാഴാഴ്ച കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലക്ക് പരിധിയിലുള്ള സ്‌കൂളുകള്‍ക്കും വെള്ളിയാഴ്ച കാസര്‍കോട് ജില്ലയിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും അവധിയായിരിക്കുമെന്ന് ഡി ജി ഇ ജീവന്‍ ...

60ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം; കലാപ്രതിഭകളെ സ്വാഗതം ചെയ്ത് റെയിൽവെ സ്റ്റേഷനിൽ മന്ത്രിയും സംഘവും

60ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം; കലാപ്രതിഭകളെ സ്വാഗതം ചെയ്ത് റെയിൽവെ സ്റ്റേഷനിൽ മന്ത്രിയും സംഘവും

60ാമത് സ്‌കൂൾ കലോത്സവത്തിനായി വിവിധ ജില്ലകളിൽ നിന്നുള്ള കലാപ്രതിഭകൾ കാഞ്ഞങ്ങാടെത്തിത്തുടങ്ങി. കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിൽ റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ കുട്ടികളെ കലോത്സവ നഗരിയിലേക്ക് സ്വാഗതം ചെയ്തു. ...

കലാകിരീടമണിഞ്ഞ് പാലക്കാട്; തൊട്ടുപിന്നിൽ കോഴിക്കോടും

സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബര്‍ 5 മുതല്‍ 8 വരെ കാസർഗോഡ് വച്ച് നടക്കും

കാസര്‍ഗോഡ്: അടുത്ത അദ്ധ്യയന വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബര്‍ അഞ്ച് മുതല്‍ എട്ട് വരെ നടത്താന്‍ തിരുവനന്തപുരത്ത് പൊതു വിദ്യാഭ്യാസ സെക്രട്ടറി വിളിച്ച യോഗത്തില്‍ തീരുമാനമായി. ...

ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല ചൊ​വ്വാ​ഴ്ച ന​ട​ത്താ​നി​രു​ന്ന പ​രീ​ക്ഷ​ക​ള്‍ മാ​റ്റി

കണ്ണൂര്‍ സര്‍വകലാശാല കലോത്സവത്തിനായി ലോഗോ ക്ഷണിച്ചു

കാഞ്ഞങ്ങാട്: കണ്ണൂര്‍ സര്‍വകലാശാല കലോത്സവത്തിനായി ലോഗോ ക്ഷണിച്ചു. ഫെബ്രുവരി 6 മുതല്‍ 10 വരെയായി കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലാണ് കലോത്സവം നടക്കുന്നത്. ലോഗോ [email protected] എന്ന മെയിലില്‍ ജനുവരി 11 ...

കവിത മോഷണം; ദീപ നിശാന്തില്‍ നിന്ന് വിശദീകരണം തേടുമെന്ന് അധ്യാപക സംഘടന

ദീപ നിശാന്ത് വിധികർത്താവായ ഉപന്യാസ മത്സരങ്ങൾ പുനർമൂല്യനിര്ണയം നടത്താൻ തീരുമാനം

അധ്യാപിക ദീപ നിശാന്ത് വിധി നിർണ്ണയിച്ച ഉപന്യാസ മത്സരങ്ങൾ പുനർമൂല്യനിർണ്ണയം നടത്താൻ തീരുമാനം. ഉപന്യാസ മത്സരങ്ങളുടെ മൂല്യനിര്‍ണയത്തിന്​ ദീപ നിശാന്ത്​ എത്തിയതിനെതിരെ സ്ഥലത്ത് പ്രതിഷേധമുയര്‍ന്നിരുന്നു. കവിതമോഷണ വിവാധയുമായി ...

എന്റെ ജീവൻ; പ്രളയം കടന്നെത്തിയ മുത്തിനെ പരിചയപ്പെടുത്തി അപ്പാനി ശരത്

ആഘോഷങ്ങളൊഴിവാക്കി സ്കൂൾ കലോത്സവം

ആഘോഷങ്ങളൊഴിവാക്കി സ്കൂൾ കലോത്സവം നടത്താൻ തീരുമാനമായി. ചെറിയ രീതിയിലാണെങ്കിലും കലോല്‍സവം നടത്തണമെന്നും കുട്ടികളുടെ ഗ്രേസ്‌ മാര്‍ക്ക്‌ നഷ്‌ടപ്പെടുത്തരുതെന്നുമുള്ള അഭിപ്രായങ്ങളെ മുൻനിർത്തിയാണ് ഈ തീരുമാനം. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ...

മോഹൻലാൽ തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി?

ഇനി ആഘോഷങ്ങളില്ല; കലോത്സവവും ചലച്ചിത്രമേളയും ഒഴിവാക്കി

കാലാവർഷക്കെടുതിയെ തുടർന്ന് ദുരിതമനുഭവിക്കുന്ന സാഹചര്യത്തിൽ ചലച്ചിത്രമേളയും സ്കൂൾ കലോത്സവവുമുൾപ്പടെ സർക്കാർ തലത്തിൽ നടത്താനിരുന്ന എല്ലാ ആഘോഷപരിപാടികളും റദ്ദാക്കിക്കൊണ്ടുള്ള പൊതുഭരണ വകുപ്പിന്‍റെ ഉത്തരവ് പുറത്തിറങ്ങി. ഇത്തരം ആഘോഷങ്ങള്‍ക്ക് പണം ...

Latest News