കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ ഒ കെ യു പി ട്രാൻസ്ഫോർമർ പരിധിയിൽ സെപ്റ്റംബർ നാല് ഞായർ രാവിലെ ഏഴ് മുതൽ ഒമ്പത് മണി വരെയും ഊർപ്പഴശ്ശിക്കാവ് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ ഒമ്പത് മണി മുതൽ ഉച്ചക്ക് 2.30 വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലെ കിഴക്കേക്കര, ആറ്റടപ്പ റോഡ് എന്നിവിടങ്ങളിൽ സെപ്റ്റംബർ നാലിന് രാവിലെ 11 മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
തലശ്ശേരി സൗത്ത് ഇലക്ട്രിക്കൽ സെക്ഷനിലെ കീഴന്തിമുക്ക്, എൻ കെ റോഡ്, ക്രൈസ്റ്റ് കോളേജ്, സാധനദാപയ് എന്നിവിടങ്ങളിൽ സെപ്റ്റംബർ നാലിന് രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് വരെ വൈദ്യുതി മുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക