തിരുവനന്തപുരം: തിരുവോണ ദിനമായ സെപ്റ്റംബർ എട്ടിന് ബവ്കോ ഔട്ട്ലറ്റുകൾക്ക് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
മുൻവർഷങ്ങളിലും തിരുവോണത്തിന് ഔട്ട്ലറ്റുകൾക്ക് അവധിയായിരുന്നു. 265 ഷോപ്പുകളാണ് ബവ്റിജസ് കോർപറേഷനുള്ളത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക