കുംഭം രാശിക്കാര്‍ക്ക് ആകുലതകൾ നീങ്ങി മനസ്സിന് സമാധാനമുണ്ടാകും, തുലാം രാശിക്കാരുടെ ജീവിതത്തിൽ മാറ്റങ്ങൾ. സെപ്റ്റംബർ 7 2022 ലെ നിങ്ങളുടെ ജാതകം അറിയാം
മേടം: ഇന്ന് നിങ്ങളുടെ വ്യക്തിപരമായ ജോലികളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും.
ഇടവം: സ്വത്ത് സംബന്ധമായ ചില ജോലികൾ ഉണ്ടാകാം.
മിഥുനം: ഗ്രഹനില നിങ്ങൾക്ക് അനുകൂലമായിരിക്കാം.
കർക്കടകം: മതപരവും സാമൂഹികവുമായ പ്രവർത്തനങ്ങളിൽ സമയം ചെലവഴിക്കും.
ചിങ്ങം: ബന്ധുക്കൾ വീട്ടിൽ വരാനിടയുണ്ട്.
കന്നി: മതപരമായ ഒരു പരിപാടിക്ക് പോകാൻ അവസരമുണ്ടാകും.
തുലാം: വിനോദത്തിനും വിശ്രമത്തിനും സമയം ചിലവഴിക്കും.
വൃശ്ചികം: നിങ്ങളുടെ ഭാഗ്യം ശക്തമാക്കുന്നു.
ധനു: ഏത് ജോലിയും ചെയ്യുന്നതിനുമുമ്പ് നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.
മകരം : ഏത് ജോലിയും ചെയ്യുന്നതിനുമുമ്പ് ഒരു പദ്ധതി തയ്യാറാക്കുക.
കുംഭം: സന്താനങ്ങളുടെ ആകുലതകൾ നീങ്ങി മനസ്സിന് സമാധാനമുണ്ടാകും.
മീനം: കുടുംബത്തിൽ അനുരഞ്ജനം ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക