ഹനു രാഘവപ്പുഡി സംവിധാനം ചെയ്ത് ദുല്‍ഖര്‍ സൽമാൻ നായകനായ ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ‘സീതാ രാമം’ . രശ്മിക മന്ദാനയാണ് ചിത്രത്തില്‍ പ്രധാന ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ‘അഫ്രീൻ’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രശ്മിക മന്ദാനയുടെ ഒരു ഡിലീറ്റഡ് സീൻ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ . ആമസോണ്‍ പ്രൈം വീഡിയോയില്‍ ചിത്രത്തിന്റെ തെലുങ്ക്, മലയാളം, തമിഴ് പതിപ്പുകള്‍ സെപ്തംബര്‍ ഒമ്പത് മുതല്‍ സ്ട്രീം ചെയ്യുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക