മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. രവീന്ദ്ര ജഡേജയെ ടീമില്‍ ഉള്‍പ്പെടുത്തില്ല. പകരം അക്സര്‍ പട്ടേല്‍ ടീമിലെത്തിയേക്കും.
ഏഷ്യാ കപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്ത അര്‍ഷ്ദീപ് സിംഗ് ടീമില്‍ സ്ഥാനം നിലനിര്‍ത്തും. ദീപക് ചാഹറും ടീമിലെത്തും.
മലയാളി താരം സഞ്ജു സാംസണ് സ്ക്വാഡിലുണ്ടാകുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക