മുഖത്തെ കുരുക്കളോ അല്ലെങ്കിൽ പാടുകളോ മായ്ക്കാൻ ബേക്കിംഗ് സോഡയ്ക്കോ അല്ലെങ്കിൽ ടൂത്ത് പേസ്റ്റിനോ കഴിയും എന്ന് ശാസ്ട്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. മാത്രവുമല്ല ഇവ മുഖത്ത് ഉപയോഗിക്കുന്നതിന് പൊള്ളലിന് കാരണമായേക്കാം.
ബേക്കിംഗ് സോഡയുടെ ആൽക്കലൈൻ സ്വഭാവം മുഖക്കുരു വർധിപ്പിക്കാനും കാരണമായേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക