കണ്ണൂർ; മാട്ടൂൽ-മടക്കര പാലത്തിന്റെ എക്സ്പാൻഷൻ ജോയിന്റിൽ മെയിന്റനൻസ് പ്രവൃത്തി നടക്കുന്നതിനാൽ സെപ്റ്റംബർ 15 മുതൽ ഒരു മാസത്തേക്ക് പാലത്തിൽ കൂടിയുള്ള ഗതാഗതം ഭാഗികമായി നിരോധിച്ചതായി പയ്യന്നൂർ പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗം അസി. എഞ്ചിനീയർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക