ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ‘ഈശോ’ ഒക്ടോബര്‍ 5 ന് വിജയദശമി ദിനത്തിൽ ഒടിടി റിലീസിനെത്തുന്നു.
നാദിർഷയാണ് ഇക്കാര്യം അറിയിച്ചത്.
”വിജയദശമി ദിനത്തിൽ ഒക്ടോബർ 5 ന് ഞങ്ങളുടെ ‘ഈശോ’ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കായി റിലീസ് ചെയ്യുന്നു.. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിൽ റിലീസാകുന്ന ‘ഈശോ’ വരുന്നത് ഒ.ടി.ടി.പ്ലാറ്റ്ഫോമായ SONY LiV ലാണ്.”- നാദിർഷ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക