ധനുഷിന്റെ സഹോദരൻ സെൽവരാഘവൻ സംവിധാനം ചെയ്യുന്ന ‘നാനേ വരുവേന്റെ’ ടീസർ പുറത്തുവിട്ടു. സെപ്റ്റംബർ 30ന് ചിത്രം തിയറ്ററിൽ എത്തും ഒരു മാസ് എന്റർടെയ്നർ ചിത്രമായിരിക്കും ഇത്.
ത്രസിപ്പിക്കുന്ന ടീസറിന് മികച്ച പ്രതികരണമാണ് ആരാധകർ നൽകിയിരിക്കുന്നത്. സെപ്റ്റംബർ 30ന് ചിത്രം തിയറ്ററിൽ എത്തും
ആശിർവാദ് സിനിമാസ് ആണ് ‘നാനേ വരുവേന്‍’ കേരളത്തിൽ എത്തിക്കുന്നത്. ആന്റണി പെരുമ്പാവൂർ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. ഇന്ദുജയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക