നയൻതാരയുടെ അമ്മയ്ക്ക് ജന്മദിനാശംസകളുമായി വിഘ്നേഷ് ശിവൻ.
‘പ്രിയപ്പെട്ട ഓമനകുര്യൻ, ജന്മദിനാശംസകൾ. എന്റെ മറ്റൊരു അമ്മ. ഞാൻ വളരെയധികം സ്നേഹിക്കുന്നൊരു സ്ത്രീ. മനോഹരമായ ഹൃദയമുള്ള ശുദ്ധാത്മാവ്. നിങ്ങളുടെ നല്ല ആരോഗ്യത്തിനും സമാധാനത്തിനും സന്തോഷത്തിനും ഒരുപാട് അനുഗ്രഹങ്ങൾക്കും വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നു.’– വിഘ്നേഷ് കുറിച്ചു.
നിരവധി ആളുകളാണ് ഓമനയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് രംഗത്തുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക