കണ്ണൂർ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ സെപ്റ്റംബർ 16 വെള്ളിയാഴ്ച ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 9.15ന് കെ വി സുധീഷിന്റെ ഗൃഹസന്ദർശനം, മൂന്നുപെരിയ, പെരളശ്ശേരി, 10ന് ടി പത്മനാഭന്റെ വസതി, കണ്ണൂർ, 10.30ന് പ്രസ് മീറ്റ്, കണ്ണൂർ പ്രസ് ക്ലബ്, 11.30ന് സി എം ടി യോഗം, പി ഡബ്ല്യു ഡി റസ്റ്റ് ഹൗസ്, തലശ്ശേരി, 12.30ന് ജലജീവൻ മിഷൻ യോഗം പി ഡബ്ല്യു ഡി റസ്റ്റ് ഹൗസ്, തലശ്ശേരി, ഉച്ച ഒരു മണി – മലബാർ ക്യാൻസർ സെന്ററിൽ സ്വീകരണവും വിവിധ പദ്ധതി പുരോഗതി അവലോകന യോഗവും, രണ്ട് മണി- സ്വീകരണ യോഗം തലശ്ശേരി താലൂക്ക് ഓഫീസ്, 2.30- മിനി ഡിഡിസി, തലശ്ശേരി, 4.30- സ്വീകരണം, തലശ്ശേരി ബിഷപ്പ് ഹൗസ്, 5.30ന് പൗര സ്വീകരണം, തലശ്ശേരി പുതിയ ബസ് സ്റ്റാന്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക