ദോശയുടെ വിഭാഗത്തിൽപ്പെടുത്താവുന്ന ഒരു വിഭവമാണ് ഊത്തപ്പം. ഇത് പൊതുവെ തമിഴ് നാട്ടുകാരാണ് ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ തമിഴ്നാട്ടിൽ നിന്നുള്ള ഒരു ഭക്ഷണവിഭവമാണ് ഊത്തപ്പം
ഊത്തപ്പം തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ
ദോശമാവ് – ആവശ്യത്തിന്
കാരറ്റ്, കാബേജ്, തക്കാളി, വേവിച്ച ഗ്രീന്‍പീസ് – ഒരു കപ്പ്
ഉപ്പ് – ആവശ്യത്തിന്
കുരുമുളക് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ദോശക്കല്ലില്‍ കുറച്ച് കട്ടിയില്‍ മാവ് ഒഴിച്ച് അതിനുമുകളില്‍ അരിഞ്ഞുവെച്ച പച്ചക്കറി വിതറി അടച്ചുവെച്ച് വേവിക്കുക. ചുറ്റും നെയ്യ് തൂവിയതിനു ശേഷം കുരുമുളകുപൊടിയും ഉപ്പും വിതറാം. ഊത്തപ്പം തയ്യാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക