കേരള സർക്കാരിന്റെ വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ക്ലേസ് ആൻഡ് സിറാമിക് പ്രൊഡക്ട്സ് ലിമിറ്റഡ് പുതുതായി പുറത്തിറക്കുന്ന ലിയോൺ കെ സി സി പി എൽ ഡിയോൺ ഹാൻഡ് വാഷ് , ഫ്ലോർ ക്ലീനർ എന്നിവയുടെ വിതരണ ഉദ്ഘാടനം സെപ്റ്റംബർ 19ന് രാവിലെ പത്തുമണിക്ക് പാപ്പിനിശ്ശേരി കെ സി സി പി എൽ ഹെഡ് ഓഫീസിൽ നടക്കുന്ന ചടങ്ങിൽ സ്പീക്കർ എ. എൻ ഷംസീർ നിർവഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക