INAUGURATION

കൊച്ചി മെട്രോ സര്‍വീസ് സമയം നീട്ടി; അവസാന ട്രെയിന്‍ 11:30 ന്

കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറ സ്റ്റേഷൻ ഉദ്ഘാടനം ഇന്ന്

കൊച്ചി: കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാടിന് സമര്‍പ്പിക്കും. ഇന്ന് രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങ് ...

ഇന്ത്യയിലെ ആദ്യ അണ്ടർ വാട്ടർ മെട്രോ ഉദ്ഘാടനം നാളെ

രാജ്യത്തെ ആദ്യത്തെ അണ്ടർ വാട്ടർ മെട്രോ പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

കൊൽക്കത്ത: രാജ്യത്തെ ആദ്യത്തെ അണ്ടർ വാ‍ട്ടർ മെട്രോ പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും. കൊൽക്കത്ത മെട്രോയുടെ ഹൗറ മൈതാൻ -എസ്പ്ലാനോഡ് സെക്ഷനാണ് പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യുക. ...

വേദികള്‍ ഇളക്കി മറിച്ച് ഹണി റോസ്; ചിത്രങ്ങൾ

വേദികള്‍ ഇളക്കി മറിച്ച് ഹണി റോസ്; ചിത്രങ്ങൾ

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നടി ഹണി റോസ്. സിനിമയ്ക്കുപുറമെ ഉദ്ഘാടന ചടങ്ങുകളിലും താരമായി മാറിയിരുന്നു ഹണിറോസ്. ഇതിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ...

നിയമസഭാ മന്ദിരത്തിന് ഇന്ന് രജത ജൂബിലി: ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

നിയമസഭാ മന്ദിരത്തിന് ഇന്ന് രജത ജൂബിലി: ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: കേരള നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ആഘോഷം ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ഇന്ന് ഉദ്ഘാടനം ചെയ്യും. രാവിലെ 10.30ന് നിയമസഭയിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ ...

ഹാൻഡ് വാഷ് , ഫ്ലോർ ക്ലീനർ വിതരണ ഉദ്ഘാടനം 19ന്

ഹാൻഡ് വാഷ് , ഫ്ലോർ ക്ലീനർ വിതരണ ഉദ്ഘാടനം 19ന്

കേരള സർക്കാരിന്റെ വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ക്ലേസ് ആൻഡ് സിറാമിക് പ്രൊഡക്ട്സ് ലിമിറ്റഡ് പുതുതായി പുറത്തിറക്കുന്ന ലിയോൺ കെ സി സി പി ...

സ്‌കൂളുകളിൽ കോവിഡ് -19 പ്രോട്ടോക്കോളുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി ഉത്തരാഖണ്ഡ് സർക്കാർ; സംസ്ഥാനത്ത് ഇതുവരെ 7,396 പേർ വൈറസ് ബാധിച്ച് മരിച്ചു 

ഒന്നരവർഷത്തെ അടച്ചിടലിനു ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും

തിരുവനന്തപുരം:ഒന്നരവർഷത്തെ അടച്ചിടലിന് ശേഷം നാളെ സംസ്ഥാനത്തെ സ്കൂളുകൾ തുറക്കും. നാളെ രാവിലെ 8.30ക്ക് തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിലാണ് സംസ്ഥാനതല ഉദ്ഘാടനം. കൊവിഡ് പ്രോട്ടോക്കാൾ പാലിച്ചാണ് പ്രവേശനോത്സവത്തോടെയുള്ള സ്കൂൾ ...

33-ാമത് ശാസ്ത്ര കോൺഗ്രസിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

33-ാമത് ശാസ്ത്ര കോൺഗ്രസിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

33-ാമത് ശാസ്ത്ര കോൺഗ്രസിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. ഇന്ത്യൻ ജനതയിൽ ശാസ്ത്രബോധം വളർത്താനുള്ള ശ്രമത്തിൽ ഇനിയുമേറെ മുന്നേറണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശാസ്ത്രവും സാങ്കേതിക വിദ്യയും ഏറെ ഉയരത്തിലെത്തിയ ...

48 വര്‍ഷത്തെ കാത്തിരിപ്പ്: ആലപ്പുഴ ബൈപ്പാസ് ഇന്ന് നാടിന് സമര്‍പ്പിക്കും

ആലപ്പുഴ ബൈപ്പാസ് ജനങ്ങള്‍ക്കായി തുറന്നുനല്‍കി

കാത്തിരിപ്പിന് വിരാമമിട്ട് ആലപ്പുഴ ബൈപ്പാസ് ജനങ്ങള്‍ക്കായി തുറന്നുനല്‍കി. പൊതുമരാമത്ത് വകുപ്പ്  മന്ത്രി ജി സുധാകരനും ധനമന്ത്രി തോമസ് ഐസമാണ് നാട മുറിച്ച് ഗതാഗതത്തിനായി ബൈപ്പാസ് തുറന്നു നൽകിയത്. ...

നാലര പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം; ആലപ്പുഴ ബൈപാസ് യാഥാര്‍ത്ഥ്യമായി

നാലര പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം; ആലപ്പുഴ ബൈപാസ് യാഥാര്‍ത്ഥ്യമായി

ആലപ്പുഴ: ആലപ്പുഴ ബൈപാസിന്റെ ഉദ്ഘാടനം കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്റി പിണറായി വിജയനും ചേര്‍ന്ന് നിര്‍വഹിച്ചു. വാഹനയാത്രികര്‍ക്ക് ഇനി ഗതാഗതക്കുരുക്കില്‍പ്പെടാതെ ആലപ്പുഴ ബൈപാസിലൂടെ പായാം. ...

ലൈഫ് മിഷൻ പദ്ധതി: രണ്ടര ലക്ഷം വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം നടന്നു

ലൈഫ് മിഷൻ പദ്ധതി: രണ്ടര ലക്ഷം വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം നടന്നു

തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതി വഴി രണ്ടരലക്ഷം വീടുകൾ പൂർത്തീകരിച്ചതിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. തിരുവനന്തപുരം വട്ടിയൂർകാവിലെ പ്രഭ എന്ന വീട്ടമ്മയുടെ ഗൃഹപ്രവേശന ചടങ്ങിൽ ...

48 വര്‍ഷത്തെ കാത്തിരിപ്പ്: ആലപ്പുഴ ബൈപ്പാസ് ഇന്ന് നാടിന് സമര്‍പ്പിക്കും

48 വര്‍ഷത്തെ കാത്തിരിപ്പ്: ആലപ്പുഴ ബൈപ്പാസ് ഇന്ന് നാടിന് സമര്‍പ്പിക്കും

ദശാബ്ദങ്ങൾ നീണ്ട കാത്തിരിപ്പിനു ശേഷം ആലപ്പുഴ ജില്ലയ്ക്കാകെ അഭിമാനം പകർന്നു കൊണ്ട് ബൈപ്പാസ് ഇന്ന് ഉദ്ഘാടനം ചെയ്യും. 348 കോടി രൂപ ചെലവിലാണ് ആലപ്പുഴ ബൈപ്പാസ് യാഥാർത്ഥ്യമാക്കിയിട്ടുള്ളത്. ...

ചെറുതാഴം മിൽക്ക്, ഡയറി പ്രൊസസ്സിങ് പ്ലാന്റ് ഉദ്‌ഘാടനം ചെയ്തു

ചെറുതാഴം മിൽക്ക്, ഡയറി പ്രൊസസ്സിങ് പ്ലാന്റ് ഉദ്‌ഘാടനം ചെയ്തു

പിലാത്തറ: ചെറുതാഴം ക്ഷീര വ്യവസായസഹകരണ സംഘത്തിന്റെ നേതൃത്വത്തിലുള്ള ചെറുതാഴം മിൽക്ക് ഡയറി പ്രൊസസ്സിങ് പ്ലാനിന്റെ ഉദ്‌ഘാടനം ഇന്ന് രാവിലെ 9.30 ന് വ്യവസായ കായിക വകുപ്പ് മന്ത്രി ...

സംസ്ഥാനത്ത് വാട്ടര്‍ ടാക്‌സിയുടെയും കറ്റാമറൈന്‍ യാത്ര ബോട്ടുകളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിച്ചു

സംസ്ഥാനത്ത് വാട്ടര്‍ ടാക്‌സിയുടെയും കറ്റാമറൈന്‍ യാത്ര ബോട്ടുകളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിച്ചു

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്തെ വാട്ടര്‍ ടാക്‌സിയുടെയും കറ്റാമറൈന്‍ യാത്ര ബോട്ടുകളുടെയും സര്‍വീസ് ഉദ്ഘാടനം ചെയ്തു. പുതിയ സര്‍വീസുകള്‍ ആരംഭിച്ചത് യാത്രക്കാരെയും വിനോദ സഞ്ചാരികളെയും ...

നെഹ്‌റു കുടുംബത്തിൽ നിന്നും ഇനി പ്രസിഡന്റ് വേണ്ട; രാജിയിലുറച്ച് രാഹുൽ; തീരുമാനം കോൺഗ്രസ് പ്രവർത്തക സമിതി തള്ളിയെങ്കിലും പിന്തുണച്ച് പ്രിയങ്ക

രാ​ഹു​ല്‍ ഗാ​ന്ധി ഓ​ണ്‍​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യാ​ന്‍ നി​ശ്ച​യി​ച്ച പ​രി​പാ​ടി​ക്ക് ക​ള​ക്ട​ര്‍ അ​നു​മ​തി നി​ഷേ​ധി​ച്ചു

വ​യ​നാ​ട്: ഓ​ണ്‍​ലൈ​നാ​യി വ​യ​നാ​ട് എം​പി രാ​ഹു​ല്‍ ഗാ​ന്ധി ഉ​ദ്ഘാ​ട​നം ചെ​യ്യാ​ന്‍ നി​ശ്ച​യി​ച്ച പ​രി​പാ​ടി​ക്ക് ക​ള​ക്ട​ര്‍ അ​നു​മ​തി നി​ഷേ​ധി​ച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍ അ​നു​മ​തി നി​ഷേ​ധി​ച്ച​ത് ന്യൂ​ന​പ​ക്ഷ ക്ഷേ​മ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ...

രാജ്യത്തെ ആദ്യ സര്‍ക്കാര്‍ വാട്ടര്‍ ടാക്സി ഉദ്ഘാടനം നാളെ

രാജ്യത്തെ ആദ്യ സര്‍ക്കാര്‍ വാട്ടര്‍ ടാക്സി ഉദ്ഘാടനം നാളെ

സംസ്ഥാന ജലഗതാഗത വകുപ്പ് പുതുതായി നിര്‍മ്മിച്ച വാട്ടര്‍ ടാക്‌സിയുടേയും കാറ്റാമറൈന്‍ ബോട്ട് സര്‍വ്വീസിന്റേയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഴാഴ്ച രാവിലെ 11.30ന് നിര്‍വ്വഹിക്കും. ആലപ്പുഴക്കാരുടെ യാത്രാദുരിതത്തിന് ...

അടൽ ടണൽ രാജ്യത്തിന് സമർപ്പിച്ചു

അടൽ ടണൽ രാജ്യത്തിന് സമർപ്പിച്ചു

റോത്താം​ഗ്: ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ഹൈവേ തുരങ്കം അടൽ ടണൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഏഴു മാസത്തിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഉദ്ഘാടന പരിപാടിയാണിത്. തുരങ്കത്തിൻ്റെ ...

കൊയിലാണ്ടി ഫിഷിംഗ് ഹാർബർ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി ഫിഷിംഗ് ഹാർബർ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി ഫിഷിംഗ് ഹാർബർ ഇന്ന് (വ്യാഴാഴ്ച) രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് മുഖേന ഉദ്ഘാടനം ചെയ്തു. ഫിഷറീസ് വകുപ്പ് മന്ത്രി ജെ. ...

തൃശ്ശൂരൊരുങ്ങുന്നു ഷോപ്പിംഗ് മാമാങ്കത്തിനായി 

തൃശ്ശൂരൊരുങ്ങുന്നു ഷോപ്പിംഗ് മാമാങ്കത്തിനായി 

തൃശ്ശൂര്‍ ഷോപ്പിങ്‌ ഫെസ്റ്റിവെല്‍ ഉടന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച വൈകീട്ട്‌ 5.30-ന്‌ ഉദ്‌ഘാടനം ചെയ്യും. തൃശ്ശൂര്‍ തേക്കിന്‍കാട്‌ മൈതാനത്തെ വടക്കേനടയിലാണ് ഉദ്‌ഘാടനച്ചടങിനുള്ള വേദിയൊരുങ്ങുന്നത്. മേയര്‍ അജിത ...

ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ ബ​ഹ്‌​റൈ​നിൽ റോ​ബോ​ട്ടി​ക്‌​സ് ക്ലബ് ആരംഭിച്ചു

ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ ബ​ഹ്‌​റൈ​നിൽ റോ​ബോ​ട്ടി​ക്‌​സ് ക്ലബ് ആരംഭിച്ചു

മ​നാ​മ: റോ​ബോ​ട്ടി​ക് പ്രോ​ജ​ക്ടു​ക​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​വ​സ​രം ന​ല്‍​കു​ന്ന​തി​​െന്‍റ ഭാ​ഗ​മാ​യി ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ ബ​ഹ്‌​റൈ​ന്‍ റോ​ബോ​ട്ടി​ക്‌​സ് ക്ലബ്​ ആരംഭിച്ചു. ബ​ഹ്റൈ​നി​ലെ സി.​ബി.​എ​സ്.​ഇ സ്‌​കൂ​ളു​ക​ളി​ല്‍ ആ​ദ്യ​ത്തെ റോ​ബോ​ട്ടി​ക്‌​സ് ക്ല​ബാ​ണി​ത്. ഇ​ന്ത്യ​ന്‍ ...

സൈബർ സുരക്ഷയ്‌ക്ക് പ്രാധാന്യം നൽകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു; പൃഥ്വിരാജ്

സൈബർ സുരക്ഷയ്‌ക്ക് പ്രാധാന്യം നൽകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു; പൃഥ്വിരാജ്

സൈബർ കുറ്റകൃത്യങ്ങൾ പെരുകുന്ന ഇക്കാലത്ത് സൈബര്‍ സുരക്ഷയ്ക്ക് വളരെയധികം പ്രാധാന്യം നല്‍കണമെന്ന് മലയാള സിനിമാ യുവ താരം പൃഥ്വിരാജ്. സൈബർ സുരക്ഷയുടെ ഭാഗമായി കൊക്കൂൺ 2018 ന്റെ ...

Latest News