വീടിന് ചുറ്റും വെള്ളം കെട്ടി നില്‍ക്കാതെ നോക്കുക.
സെപ്റ്റിക് ടാങ്കുകളും വെള്ളം സൂക്ഷിക്കുന്ന സംഭരണികളും എല്ലാം അടച്ചുവയ്ക്കുക.
ഉപയോഗശൂന്യമായ ജലശിഖരങ്ങളിൽ കൊതുകിന്റെ മുട്ട വിരിഞ്ഞിറങ്ങുന്ന ലാര്‍വകളെ നശിപ്പിക്കാന്‍ മണ്ണെണ്ണയോ മറ്റു രാസലായനികളോ തളിക്കാം.
കൊതുകുവലകള്‍ ഉപയോഗിച്ച് വാതിലും ജനലും മൂടുക.
വെളുത്തുള്ളി ചതച്ചെടുത്ത് വെള്ളത്തിലിട്ടു ചൂടാക്കിയ ശേഷം മുറിയില്‍ തളിക്കുക.
ചെറുനാരങ്ങയില്‍ ഗ്രാമ്ബൂ കുത്തി മുറികളില്‍ വയ്ക്കുക. ഇത് കൊതുകിനെ തുരത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക