കാണാത്ത ബില്ല് ഗവർണർ ഒപ്പിടില്ല എന്ന് പറയുന്നത് മുൻവിധി എന്ന് തദ്ദേശ എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ്. ഓപ്പറേഷൻ ലോട്ടസ് പോലുള്ള പദ്ധതി കേരളത്തിൽ വില പോകില്ല എന്ന് ബിജെപി ക്ക് ഉറപ്പാണെന്നും മന്ത്രി പറഞ്ഞു.
നായ്ക്കളെ കൊന്നു കൊണ്ട് തെരുവുനായി പ്രതിസന്ധി പരിഹരിക്കാനാകില്ല എന്നും എബിസി പദ്ധതിയുടെ പരിമിതികൾ മാറ്റിയെടുക്കും എന്നും മന്ത്രി കണ്ണൂരിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക