GOVERNER

പുസ്തകങ്ങളിലെ പേരുമാറ്റം ഭരണഘടനാ വിരുദ്ധമലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ഭരണഘടന പറയുന്നത് ഇന്ത്യ എന്നാൽ ഭാരതം എന്നാണെന്നും NCERT-യിലെ പേരുമാറ്റം ഭരണഘടനാ വിരുദ്ധമല്ലെന്നും വാദിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്ത്. ഭാരത് എന്ന പേര് കൂടുതലായി ...

രാജ്യതാല്പര്യങ്ങൾ വരുമ്പോൾ രാഷ്‌ട്രീയത്തിന്റെ കണ്ണട മാറ്റിവെക്കണം; കേരളത്തോട്  ഉപരാഷ്‌ട്രപതി

രാജ്യതാല്പര്യങ്ങൾ വരുമ്പോൾ രാഷ്‌ട്രീയത്തിന്റെ കണ്ണട മാറ്റിവെക്കണം; കേരളത്തോട് ഉപരാഷ്‌ട്രപതി

തിരുവനന്തപുരം: രാജ്യതാല്പര്യങ്ങൾ വരുമ്പോൾ രാഷ്ട്രീയത്തിന്‍റെ കണ്ണട മാറ്റിവെക്കണമെന്ന് കേരളത്തെ ഉപദേശിച്ച് ഉപരാഷ്ട്രപതി ജ​ഗ്ദീപ് ധൻകർ. വിദ്യാഭ്യാസ-സാമൂഹ്യ രംഗങ്ങളിലെ സംസ്ഥാന മികവിനെയും ജഗദീപ് ധൻകർ പുകഴ്ത്തി. നിയമസഭാ മന്ദിരത്തിൻ്റെ ...

ജനങ്ങള്‍ വോട്ടു ചെയ്ത് ജയിച്ചെത്തിയ ഞങ്ങള്‍ക്ക് ഗവര്‍ണറെ പേടിക്കേണ്ടതില്ല: വി. ശിവന്‍കുട്ടി

ജനങ്ങള്‍ വോട്ടു ചെയ്ത് ജയിച്ചെത്തിയ ഞങ്ങള്‍ക്ക് ഗവര്‍ണറെ പേടിക്കേണ്ടതില്ല: വി. ശിവന്‍കുട്ടി

ഗവര്‍ണര്‍ സ്ഥാനത്തിന്റെ അന്തസ് കുറച്ച് കാണിക്കുന്ന രീതിയില്‍ പെരുമാറിയാല്‍ മന്ത്രി സ്ഥാനം അടക്കം പിന്‍വലിക്കുമെന്ന് ഗവര്‍ണറിന്‍റെ മുന്നറിയിപ്പിനോട് പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി. ഗവര്‍ണര്‍ വിമര്‍ശനത്തിന് അതീതനല്ല. ...

കാണാത്ത ബില്ല് ഗവർണർ ഒപ്പിടില്ല എന്ന് പറയുന്നത് മുൻവിധി;എംബി രാജേഷ്

കാണാത്ത ബില്ല് ഗവർണർ ഒപ്പിടില്ല എന്ന് പറയുന്നത് മുൻവിധി എന്ന് തദ്ദേശ എക്‌സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ്. ഓപ്പറേഷൻ ലോട്ടസ് പോലുള്ള പദ്ധതി കേരളത്തിൽ വില ...

സിൽവർ ലൈൻ പദ്ധതിയുടെ സാമ്പത്തിക ബാധ്യത സംസ്ഥാന സർക്കാരിന് താങ്ങാനാവില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി

ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോരാട്ടം തെരുവ് യുദ്ധമായിരിക്കുന്നു; ഇത്തരമൊരു സാഹചര്യത്തിലേക്ക് പ്രശ്‌നങ്ങള്‍ വലിച്ചിഴക്കരുതായിരുന്നു; പി.കെ കുഞ്ഞാലിക്കുട്ടി

ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോരാട്ടം തെരുവ് യുദ്ധമായിരിക്കുന്നുവെന്നും ഇത്തരമൊരു സാഹചര്യത്തിലേക്ക് പ്രശ്‌നങ്ങള്‍ വലിച്ചിഴക്കരുതായിരുന്നുവെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കുഞ്ഞാലികുട്ടി. ഗവര്‍ണര്‍ ...

ഗവര്‍ണര്‍ ആ പദവിയുടെ മാന്യതയില്‍ നിന്ന് താഴോട്ട് പോകുന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്; മന്ത്രി കെ.രാജൻ

ഗവര്‍ണര്‍ ആ പദവിയുടെ മാന്യതയില്‍ നിന്ന് താഴോട്ട് പോകുന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്; മന്ത്രി കെ.രാജൻ

ഗവര്‍ണര്‍ ആ പദവിയുടെ മാന്യതയില്‍ നിന്ന് താഴോട്ട് പോകുന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി കെ.രാജൻ ഗവര്‍ണര്‍ മുഖ്യമന്ത്രിക്കെതിരെ നടത്തിയ ആരോപണങ്ങളോട് മലപ്പുറത്ത് പ്രതികരിക്കുകയായിരുന്നു മന്ത്രി. ബാലിശമായ ആരോപണങ്ങളാണ് ...

കേരള ഗവർണർക്കെതിരായ വധശ്രമത്തിൽ കേരള മുഖ്യമന്ത്രിക്ക്‌ പങ്ക്; കേന്ദ്ര സഹമന്ത്രി വി മുരളീധരൻ

കേരള ഗവർണർക്കെതിരായ വധശ്രമത്തിൽ കേരള മുഖ്യമന്ത്രിക്ക്‌ പങ്കെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ കണ്ണൂരിൽ പറഞ്ഞു 2019 ഡിസംബർ 28ന് കണ്ണൂരിൽ നടന്ന ദേശീയ ചരിത്ര കോൺഗ്രസിൽ ...

ഗവർണർക്ക് മാനസിക വിഭ്രാന്തി -ഇ.പി. ജയരാജൻ

കണ്ണൂർ വി.സി. പുനർനിയമനത്തിലും ചരിത്ര കോൺഗ്രസിലെ പ്രതിഷേധത്തിലും രൂക്ഷവിമർശനമുന്നയിച്ച് വാർത്താ സമ്മേളനം നടത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. ഗവർണർക്ക് മാനസിക ...

കുട്ടികളെ കൊണ്ട് വിദ്വേഷ മുദ്രവാക്യം വിളിപ്പിക്കുന്നത് അപകടകരം; ഇത്തരം ശ്രമം വിജയിക്കില്ലെന്ന് ഗവർണർ

കേരളത്തിലെ സമാധാന അന്തരീക്ഷം തകർക്കാൻ നടക്കുന്ന ശ്രമങ്ങളിൽ ആശങ്കയെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കുട്ടികളെ കൊണ്ട് വിദ്വേഷ മുദ്രവാക്യം വിളിപ്പിക്കുന്നത് അപകടകരം. ഇത്തരം ശ്രമം ...

ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു, ഓർഡിനൻസ് നിലവിൽ വന്നു

കേരളം സാഹോദര്യത്തിന് പേര് കെട്ട നാട്; അത് തകർക്കാൻ ശ്രമം നടക്കുന്നെന്നും ഗവർണർ

തിരുവനന്തപുരം: സാഹോദര്യത്തിന് പേര് കെട്ട നാടാണ് കേരളമെന്നും ഇത് തകർക്കാൻ ശ്രമം നടക്കുന്നുണ്ട് എന്നും ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പോപ്പുലർ ഫ്രണ്ട് വിദ്വേഷ മുദ്രാവാക്യം കണ്ടിട്ടില്ല. ...

ഗവര്‍ണര്‍ക്ക് പുതിയ ബെന്‍സ് കാര്‍ വാങ്ങാന്‍ 80 ലക്ഷം രൂപം അനുവദിച്ചു

ഗവര്‍ണര്‍ക്ക് പുതിയ ബെന്‍സ് കാര്‍ വാങ്ങാന്‍ 80 ലക്ഷം രൂപം അനുവദിച്ചു

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പുതിയ കാര്‍ വാങ്ങാന്‍ പണം അനുവദിച്ചു. ബെന്‍സ് കാര്‍ വാങ്ങാന്‍ 80 ലക്ഷം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. പുതിയ ബെന്‍സ് ...

കോണ്‍ഗ്രസില്‍ അടുത്ത പ്രതിപക്ഷ നേതാവ് ആരാകുമെന്ന തർക്കമാണ് നടക്കുന്നത്: കോടിയേരി ബാലകൃഷ്ണന്‍

‘ഗവർണർക്ക് സർക്കാർ വഴങ്ങിയില്ല’, പേഴ്സണൽ സ്റ്റാഫ് പെൻഷനിൽ പിന്നോട്ടില്ലെന്നും കോടിയേരി

ഗവർണർ -സംസ്ഥാന സർക്കാർ പോരിൽ വിശദീകരണവുമായി സിപിഎം   സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ . ഗവർണറുമായി സർക്കാരിന് നിലവിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും ഒരു ഏറ്റുമുട്ടലിന് സർക്കാർ ആഗ്രഹിക്കുന്നില്ലെന്നും കോടിയേരി ...

കെ.പി.സി.സി പട്ടിക നാളെ പ്രഖ്യാപിക്കും

അഴിമതിവീരന് കുടപിടിക്കുന്ന ഭരണത്തലവനായി ഗവര്‍ണര്‍ മാറിയെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: 'കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി' എന്ന പോലെ അഴിമതിവീരനായ മുഖ്യമന്ത്രിക്ക് കുടപിടിക്കുന്ന ഭരണത്തലവനായി ഗവര്‍ണര്‍ മാറിയത് കേരളത്തിന്റെ മഹാദുരന്തമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ...

അസം ഗവർണർക്ക് കൊവിഡ് സ്ഥിരീകരിച്ചു

അസം ഗവർണർക്ക് കൊവിഡ് സ്ഥിരീകരിച്ചു

അസം ഗവർണർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോവിഡ് -19 പോസിറ്റീവ് പരീക്ഷിച്ചതിനെ തുടർന്ന് അസം ഗവർണർ ജഗദീഷ് മുഖിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഒരു ഉദ്യോഗസ്ഥൻ വ്യാഴാഴ്ച അറിയിച്ചു.ബുധനാഴ്ചയാണ് മുഖി ...

രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കൊച്ചിയിൽ; കൊച്ചിയിലെ പരിപാടികൾക്ക് ശേഷം നാളെ തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കും

രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കൊച്ചിയിൽ; കൊച്ചിയിലെ പരിപാടികൾക്ക് ശേഷം നാളെ തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കും

കൊച്ചി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കൊച്ചിയിൽ. രാവിലെ 9.50 മുതൽ കൊച്ചി സതേൺ നേവൽ കമാൻഡി നാവിക സേനയുടെ ഓപ്പറേഷണൽ ഡെമോൻസ്ട്രേഷൻ രാഷ്ട്രപതി വീക്ഷിക്കും. 11.30 ...

സർക്കാറിന് മറച്ചുവയ്‌ക്കാൻ ഒന്നുമില്ല, പ്രതിപക്ഷ ആരോപണം ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്നും വീണ ജോർജ്

അപ്രതീക്ഷിതമായാണ് ഗവർണറുടെ ഓഫീസിൽ നിന്ന് ഒരു ഫോൺ വിളി എത്തിയത്. സ്ത്രീധനത്തിനെതിരായ പ്രചരണ പരിപാടികൾക്ക് കൂടുതൽ ഊർജ്ജം പകരുന്നതായിരുന്നു ഗവർണറുടെ വാക്കുകൾ, അദ്ദേഹത്തിന്റെ നല്ല വാക്കുകൾക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്ന് വീണ ജോർജ്

തിരുവനന്തപുരം: വിവാഹിതരാവാൻ പോവുന്നവർക്ക് ആശംസയും, സ്ത്രീധനത്തിനെതിരെ ബോധവൽക്കരണവും നൽകുന്നതിനായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് പുറത്തിറക്കിയ ആശംസാ കാർഡിന് അഭിനന്ദനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആരോഗ്യമന്ത്രി ...

തദ്ദേശ വാര്‍ഡുകളുടെ എണ്ണം കൂട്ടാനുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ വിസമ്മതിച്ച് ഗവര്‍ണര്‍

സ്ത്രീ​ധ​നം വാ​ങ്ങി​ല്ലെ​ന്ന് ഉ​റ​പ്പ് ന​ല്‍​കു​ന്ന​വ​ര്‍​ക്ക് മാ​ത്ര​മേ സ​ര്‍​വ​ക​ലാ​ശാ​ല പ്ര​വേ​ശ​നം ന​ല്‍​കാ​വൂ എ​ന്ന് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍

കൊ​ച്ചി: സ്ത്രീ​ധ​നം വാ​ങ്ങി​ല്ലെ​ന്ന് ഉ​റ​പ്പ് ന​ല്‍​കു​ന്ന​വ​ര്‍​ക്ക് മാ​ത്ര​മേ സ​ര്‍​വ​ക​ലാ​ശാ​ല പ്ര​വേ​ശ​നം ന​ല്‍​കാ​വൂ എ​ന്ന് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍. സ്ത്രീ​ധ​ന സമ്പ്ര​ദാ​യം ഇ​ല്ലാ​താ​ക്കു​ന്ന​തി​ന് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഇ​ട​യി​ല്‍ ബോ​ധ​വ​ത്ക​ര​ണം ...

തദ്ദേശ വാര്‍ഡുകളുടെ എണ്ണം കൂട്ടാനുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ വിസമ്മതിച്ച് ഗവര്‍ണര്‍

സ്ത്രീ സുരക്ഷിത കേരളത്തിനായി ഉപവാസസമരവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: കേരളത്തിൽ സ്ത്രീകൾക്ക് എതിരെയുള്ള ആക്രമങ്ങണൾക്കെതിരെയും സ്ത്രീ സുരക്ഷിത കേരളത്തിനും വേണ്ടി സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉപവാസസമരവുമായി രംഗത്ത്. നാളെ രാവിലെ തിരുവനന്തപുരം ഗാന്ധിഭവനിലാണ് ...

ഫെ​ബ്രു​വ​രി 22ന​കം പു​തു​ച്ചേ​രി സ​ര്‍​ക്കാ​ര്‍ ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്ക​ണമെന്ന് ഗ​വ​ര്‍​ണ​ര്‍ ത​മി​ളി​സൈ സൗ​ന്ദ​ര​രാ​ജ​ന്‍

ഫെ​ബ്രു​വ​രി 22ന​കം പു​തു​ച്ചേ​രി സ​ര്‍​ക്കാ​ര്‍ ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്ക​ണമെന്ന് ഗ​വ​ര്‍​ണ​ര്‍ ത​മി​ളി​സൈ സൗ​ന്ദ​ര​രാ​ജ​ന്‍

ചെ​ന്നൈ: ഫെ​ബ്രു​വ​രി 22-ന​കം പു​തു​ച്ചേ​രി​യി​ല്‍ കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​ര്‍ ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്ക​ണ​മെ​ന്ന് ലെ​ഫ്.​ഗ​വ​ര്‍​ണ​ര്‍ ത​മി​ളി​സൈ സൗ​ന്ദ​ര​രാ​ജ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഫെ​ബ്രു​വ​രി 22-ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​മ്ബ് നി​യ​മ​സ​ഭ​യി​ല്‍ ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​നാ​ണ് ...

വർണർ പാര്‍ട്ടികളോട് അധികാരഭിക്ഷ യാചിച്ചയാൾ!  ‘പാര്‍ട്ടികളുടെ ഇടനാഴികളില്‍ അധികാര ഭിക്ഷ യാചിച്ച് ഓടിയലഞ്ഞ വ്യക്തിത്വം’; ഗവര്‍ണര്‍ ആരിഫ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ മുഖപത്രം

വർണർ പാര്‍ട്ടികളോട് അധികാരഭിക്ഷ യാചിച്ചയാൾ! ‘പാര്‍ട്ടികളുടെ ഇടനാഴികളില്‍ അധികാര ഭിക്ഷ യാചിച്ച് ഓടിയലഞ്ഞ വ്യക്തിത്വം’; ഗവര്‍ണര്‍ ആരിഫ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ മുഖപത്രം

കാര്‍ഷിക നിയമത്തിനെതിരെ പ്രമേയം പാസാക്കുന്നതിന് ചേരാനിരുന്ന നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ മുഖപത്രം ജനയുഗം. ആരിഫിന് ആ ...

സെക്രട്ടറിയേറ്റ് തീപ്പിടുത്തം; യു.ഡി.എഫ് നേതാക്കള്‍ ഗവർണറുമായി കൂടിക്കാഴ്ച നടത്തി; സംസ്ഥാനത്തെ അഴിമതിയെ പറ്റി ഗവർണറുമായി ദീർഘമായി സംസാരിച്ചു- രമേശ് ചെന്നിത്തല

സെക്രട്ടറിയേറ്റ് തീപ്പിടുത്തം; യു.ഡി.എഫ് നേതാക്കള്‍ ഗവർണറുമായി കൂടിക്കാഴ്ച നടത്തി; സംസ്ഥാനത്തെ അഴിമതിയെ പറ്റി ഗവർണറുമായി ദീർഘമായി സംസാരിച്ചു- രമേശ് ചെന്നിത്തല

സെക്രട്ടറിയേറ്റിലെ പൊതുഭരണ വിഭാഗത്തിലെ തീപ്പിടുത്തതിന്‍റെ പശ്ചാത്തലതില്‍ യു.ഡിഎഫ് നേതാക്കള്‍ ഗവര്‍ണ്ണറെ കണ്ടു. സംസ്ഥാനത്തെ അഴിമതിയെ പറ്റി ഗവർണറുമായി ദീർഘമായി സംസാരിച്ചു. മാത്രമല്ല സംഭവത്തിൽ ഗവർണർ അടിയന്തരമായി ഇടപെടണമെന്നും ...

തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന് കോവിഡ് സ്ഥിരീകരിച്ചു

തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് കോവിഡ് രോഗ മുക്തനായി

തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്. ഈ മാസം രണ്ടാം തീയതിയാണ് ഗവര്‍ണര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. സ്വവസതിയിൽ തന്നെ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ ചികിത്സയിലായിരുന്നു ...

നിലപാട് മാറ്റി ആരിഫ് മുഹമ്മദ് ഖാൻ;  പൗരത്വ നിയമ വിമർശനം നിയമസഭയിൽ വായിച്ചു

നിലപാട് മാറ്റി ആരിഫ് മുഹമ്മദ് ഖാൻ; പൗരത്വ നിയമ വിമർശനം നിയമസഭയിൽ വായിച്ചു

തിരുവനന്തപുരം: നിയമസഭയിൽ ഇന്നു നടത്തുന്ന നയപ്രഖ്യാപന പ്രസംഗത്തിൽ പൗരത്വ നിയമത്തിനെതിരെ വിമർശനമുള്ള 18-ാം പാരഗ്രാഫ് വായിക്കില്ലെന്ന നിലപാട് മാറ്റി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൗരത്വ നിയമത്തിനെതിരെയുള്ള ...

സംസ്ഥാന ബജറ്റ് ഫെബ്രുവരി ഏഴിന്; ഗവര്‍ണര്‍ക്കെതിരായ പ്രമേയം നടപടിക്രമങ്ങള്‍ പാലിച്ച്‌ അംഗീകരിക്കും; സ്പീക്കർ

സംസ്ഥാന ബജറ്റ് ഫെബ്രുവരി ഏഴിന്; ഗവര്‍ണര്‍ക്കെതിരായ പ്രമേയം നടപടിക്രമങ്ങള്‍ പാലിച്ച്‌ അംഗീകരിക്കും; സ്പീക്കർ

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ പ്രതിപക്ഷം പ്രമേയം കൊണ്ടുവന്നാല്‍ നടപടിക്രമങ്ങള്‍ പാലിച്ച്‌ അംഗീകരിക്കുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2020-21 വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ...

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനു നാളെ തുടക്കമാകും

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനു നാളെ തുടക്കമാകും

തിരുവനന്തപുരം: നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പൗരത്വനിയമ ഭേദഗതിക്കെതിരെയുള്ള സര്‍ക്കാര്‍ നിലപാടു വായിക്കാന്‍ ഗവര്‍ണര്‍ തയാറാകുമോ ചോദ്യത്തിൽ സംശയം നിലനിക്കുന്നു. ഗവര്‍ണര്‍ക്കെതിരെ പ്രതിപക്ഷ നേതാവ് നോട്ടിസ് നല്‍കിയ പ്രമേയവും ചര്‍ച്ചകള്‍ക്ക് ...

ജനങ്ങളുടെ പണം ഉപയോഗിച്ച് സർക്കാർ പരസ്യം ചെയ്യുന്നത് തെറ്റ് ; പിണറായി സർക്കാരിനെ വിമർശിച്ച് ഗവർണർ

ഗവർണ്ണറെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ടുളള പ്രതിപക്ഷ പ്രമേയത്തെ സർക്കാർ അനുകൂലിച്ചേക്കില്ല

ഗവർണ്ണർക്കെതിരായ പ്രതിപക്ഷ പ്രമേയത്തെ സർക്കാർ അനുകൂലിച്ചേക്കില്ല. സർക്കാരും ഗവർണറും തമ്മിലുളള ബന്ധം വഷളാക്കാൻ ആരെയും അനുവദിക്കില്ലെന്ന് നിയമമന്ത്രി എ.കെ ബാലൻ പറഞ്ഞു. പ്രമേയം നിയമപരമായി നിലനിൽക്കുമെന്ന് സ്പീക്കർ ...

തദ്ദേശ വാര്‍ഡുകളുടെ എണ്ണം കൂട്ടാനുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ വിസമ്മതിച്ച് ഗവര്‍ണര്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയിയെ സമീപിച്ചതില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഗവര്‍ണര്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചതില്‍ കേരള സര്‍ക്കാറിനോട് വിശദീകരണംആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എന്ത് അടിസ്ഥാനത്തിലാണ് ഇത് ചെയ്തതെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് ഗവര്‍ണര്‍ വിശദീകരണം ...

ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിന്റെ പുതിയ ഗവര്‍ണറാകും

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ യുവജന സംഘടനകളുടെ പ്രതിഷേധം

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച്‌ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേയുവജന സംഘടനകളുടെ പ്രതിഷേധം. കുസാറ്റില്‍ വൈസ് ചാന്‍സലര്‍മാരുടെ യോഗത്തിന് നേതൃത്വം നല്‍കാനെത്തിയ ഗവര്‍ണര്‍ക്ക് നേരെയാണ് പ്രതിഷേധം. കുസാറ്റിന്റെ ...

യു.പി ഗവര്‍ണര്‍ 10 ദിവസത്തിനകം ഒഴിഞ്ഞില്ലെങ്കില്‍ രാജ്ഭവന്‍ ബോംബുവച്ച്‌ തകര്‍ക്കുമെന്ന് ഭീഷണി

യു.പി ഗവര്‍ണര്‍ 10 ദിവസത്തിനകം ഒഴിഞ്ഞില്ലെങ്കില്‍ രാജ്ഭവന്‍ ബോംബുവച്ച്‌ തകര്‍ക്കുമെന്ന് ഭീഷണി

ലഖ്‌നൗ: ഉത്തര്‍പ്രദേശ് ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന്‍ ബോംബുവച്ച്‌ തകര്‍ക്കുമെന്ന് ഭീഷണി സന്ദേശം. ജാര്‍ഖണ്ഡിലെ മാവോവാദി ഗ്രൂപ്പിന്റെ പേരിലുള്ള സന്ദേശം രാജ്ഭവന്‍ വൃത്തങ്ങള്‍ക്കാണ് ലഭിച്ചത്. ഗവര്‍ണര്‍ ആനന്ദി ...

പി.എസ് ശ്രീധരന്‍ പിള്ളയെ മിസോറം ഗവര്‍ണറായി നിയമിച്ചു

ശ്രീധരന്‍ പിള്ള ഇന്ന് മിസോറം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്യും

ഐസോള്‍: മിസോറം ഗവര്‍ണറായി പി എസ് ശ്രീധരന്‍ പിള്ള ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11.30നാണ് സത്യപ്രതിജ്ഞാ ചടങ്ങ്. ഐസോളില്‍ നടക്കുന്ന ചടങ്ങില്‍ ഗുവാഹത്തി ഹൈക്കോടതി ചീഫ് ...

Latest News