നിങ്ങൾ സ്ഥിരമായി ജിമ്മിൽ പോകുന്ന ആളാണെങ്കിൽ ഹൃദയാഘാത സാധ്യത നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയേണ്ടത് പ്രധാനമാണ്.
ജിമ്മിൽ വിപുലമായ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഒരാൾ ശരീരത്തിന്റെ ആവശ്യത്തിനനുസരിച്ച് പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കണം. എണ്ണമയമുള്ളതോ ജങ്ക് ഫുഡുകളോ കഴിക്കുന്നത് ഒഴിവാക്കുക.
രക്തപ്രവാഹം നിയന്ത്രിക്കാന്‍ ശ്വസന വ്യായാമങ്ങൾ പരിശീലിക്കുക.
നിങ്ങൾക്ക് സുഖമില്ലാതാകുന്ന ദിവസങ്ങളിൽ ജിം ഒഴിവാക്കുക.
നിങ്ങളുടെ ശാരീരിക കഴിവുകൾക്കനുസരിച്ച് വ്യായാമം ചെയ്യുക.
നിങ്ങളുടെ ശരീരത്തിന്റെ കഴിവ് മനസ്സിലാക്കാതെ വ്യായാമത്തിലേര്‍പ്പെടുന്നത് നിങ്ങളെ അപകടത്തിലാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക