വ്യായാമം ഉച്ചയ്‌ക്ക് ശേഷം ചെയുന്നത് നല്ലതോ? അറിയാം
വ്യായാമം ശീലമാക്കിയിട്ടുള്ളവരിൽ ഭൂരിഭാഗവും രാവിലെ തന്നെ ഈ കടമ്പ പൂർത്തിയാക്കാൻ ശ്രമിക്കുന്നവരാണ്. ഉറക്കമുണർന്നാൽ ഉടൻ നടക്കാനിറങ്ങുന്നതും വ്യായാമം ചെയ്യുന്നതുമെല്ലാം പലരുടെയും ദിനചര്യയുടെ ഭാഗം തന്നെയാണ്. എന്നാൽ ഉച്ചയ്ക്ക് ...