ഭരണി നക്ഷത്രക്കാരായ സ്ത്രീകൾ പൊതുവെ പിടിവാശി കുടുതലുള്ളവരാണ്.മേധാവിത്വ സ്വാഭവമുള്ള ഇവർ നിസാര പ്രശ്നങ്ങൾക്കു പോലും ഭർത്താവുമായി പിണങ്ങും, അതുകൊണ്ട് ഒരു കുടുംബവുമായി ഒത്തു പോകാത്തവരും സ്വന്തം കുടുംബത്തിന് പ്രധാന്യം നല്കുന്നവരുമായിരിക്കും,
മനസ്സിന് ചാഞ്ചാട്ടം ഉള്ള ഇവർ മാതാപിതാക്കളെ സംരക്ഷിക്കും, സ്വയം പുകഴ്ത്തുന്ന സ്വഭാവക്കാരാണിവർ. ആരുടേയും മുന്നിൽ തോറ്റു കൊടുക്കാൻ ഇഷ്ടപ്പെടാത്ത ഇവർക്ക് തൻ്റേടി എന്ന പേരു ലഭിക്കുന്നു.ഏതു കാര്യത്തിലും ഇടപെട്ട് ആളാകുന്നത് ഇവരുടെ പ്രേത്യേകതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക