കോട്ടയം: ചിങ്ങവനത്ത് ഉണ്ടായ ബൈക്ക് അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.
ബൈക്ക് യാത്രക്കാരനും ചിങ്ങവനത്തെ ഹോട്ടലിൽനിന്നു പുറത്തേക്ക് ഇറങ്ങിവരികയായിരുന്ന സ്കൂട്ടർ യാത്രക്കാരുമാണ് അപകടത്തിൽപ്പെട്ടത്. സ്കൂട്ടർ യാത്രക്കാരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണു സൂചന.
സ്കൂട്ടർ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടയാണ് അപകടമുണ്ടായത് എന്ന് പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക