മനുഷ്യ ശരീരത്തിന് അത്യാവശ്യമായ കാര്യമാണ് ഉറക്കം. തുടര്‍ച്ചയായി ഉറക്കത്തില്‍ നിന്ന് നിങ്ങൾ ഞെട്ടി ഉണരാറുണ്ടെങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം.
രാത്രി 11 മണിക്കും 1 മണിക്കും ഇടയിൽ ഉണർന്നാൽ
ഈ സമയത്ത് ഞെട്ടിയുണരുന്നത് വൈകാരിക പ്രശ്നങ്ങള്‍, നിരാശ, തുടങ്ങയവ കാരണമാകാം.
രാത്രി 1 മണിക്കും 3 മണിക്കും ഇടയിൽ ഉണർന്നാൽ
ദേഷ്യമാണ് ഈ സമയം എഴുന്നേല്‍പ്പിക്കാന്‍ കാരണം എന്നു ചൈനീസ് പാരമ്പര്യം പറയുന്നു. ഇത് മറികടക്കാനായി ദേഷ്യം നിയന്ത്രിക്കാന്‍ ശ്രമിക്കുക.
രാത്രി 3 മണിക്കും 5 മണിക്കും ഇടയിൽ ഉണർന്നാൽ
ഈ സമയത്ത് ഞെട്ടി ഉണരാൻ കാരണം മനസില്‍ സങ്കടങ്ങള്‍ ഉള്ളതു കൊണ്ടോ ആത്മീയമായ പ്രകാശനങ്ങൾ കൊണ്ടോ ആകാം. നന്നായി ശ്വസിക്കുക, തുടര്‍ന്ന് ഭാവിയേക്കുറിച്ചു ശുഭപ്രതീക്ഷ വച്ചു പുലര്‍ത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക