ആലുവ: ഹർത്താൽ ദിനത്തിൽ സ്വരക്ഷയ്ക്കായി ഹെൽമറ്റ് ധരിച്ച് കെഎസ്ആർടിസി ബസ് ഓടിക്കുന്ന ആലുവ ഡിപ്പോയിലെ ഡ്രൈവറുടെ ദൃശ്യങ്ങൾ വൈറൽ.
പോപ്പുലർ ഫ്രണ്ട് ഇന്ന് പ്രഖ്യാപിച്ച ഹർത്താലിൽ വ്യാപക അക്രമങ്ങളുണ്ടായി. നിരവധി കെഎസ്ആർടിസി ബസുകൾക്കുനേരെയും വാഹനങ്ങൾക്കു നേരെയും അക്രമികൾ കല്ലെറിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക