ബലൂചിസ്ഥാൻ: രണ്ട് മേജർ റാങ്കിലുള്ള ഉദ്യോഗസ്ഥരെയും മൂന്ന് സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് കമാൻഡോകളെയും വഹിച്ചുള്ള പാകിസ്ഥാൻ സൈനിക ഹെലികോപ്റ്റർ ബലൂചിസ്ഥാനിൽ തകർന്നുവീണു.
“വളരെ നിർഭാഗ്യകരവും ദുഃഖകരവുമായ വാർത്ത, ബലൂചിസ്ഥാനിൽ നിന്ന് മറ്റൊരു ഹെലികോപ്റ്റർ അപകട വാർത്ത വരുന്നു.
രണ്ട് മേജറും 3 എസ്എസ്ജി കമാൻഡോകളും ഉൾപ്പെടെ 6 ഹെലികോപ്റ്ററിലുണ്ടായിരുന്നതായി മാധ്യമപ്രവർത്തക മോമാ ഖാൻ ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക