മുംബൈ: ശാരീരിക അസ്വാസ്ഥ്യത്തെത്തുടർന്ന് നടി
ദീപിക പദുക്കോണിനെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് താരത്തെ ആശുപത്രിയിൽ എത്തിച്ചത്. നടി സുഖം പ്രാപിക്കുന്നുവെന്നാണ് സൂചന.

പ്രതികരിക്കാൻ ഇവിടെ എഴുതുക