DEEPIKA PADUKONE

പ്രഭാസും ദീപികയും ഒരുമിക്കുന്ന ‘കൽക്കി 2898 എഡി’ റിലീസ് ഡേറ്റ് പുറത്ത്

പ്രഭാസും ദീപികയും ഒരുമിക്കുന്ന ‘കൽക്കി 2898 എഡി’ റിലീസ് ഡേറ്റ് പുറത്ത്

നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം 'കല്‍ക്കി 2898 എഡി'യുടെ റിലീസ് തീയതി പുറത്ത്. ഈ വർഷം ജൂൺ 27-നാണ് ചിത്രം തീയറ്ററുകളിൽ എത്തുക എന്ന് ...

അശ്വത്ഥാമാവായി അമിതാഭ് ബച്ചന്‍; ‘കല്‍ക്കി 2898 എഡി’യിലെ ക്യാരക്ടര്‍ ടീസര്‍ പുറത്ത്

അശ്വത്ഥാമാവായി അമിതാഭ് ബച്ചന്‍; ‘കല്‍ക്കി 2898 എഡി’യിലെ ക്യാരക്ടര്‍ ടീസര്‍ പുറത്ത്

നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം കൽക്കി 2898 എഡിയിൽ അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്ന വേഷം ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ ഇതാ അമിതാഭിന്‍റെ ക്യാരക്ടര്‍ വെളിപ്പെടുത്തുന്ന ടീസര്‍ ...

ആലിയയും ദീപികയും മുഖം തിളങ്ങാന്‍ ചെയ്യുന്നത്; ഇക്കാര്യമൊന്ന് പരീക്ഷിച്ച് നോക്കിയാലോ

ആലിയയും ദീപികയും മുഖം തിളങ്ങാന്‍ ചെയ്യുന്നത്; ഇക്കാര്യമൊന്ന് പരീക്ഷിച്ച് നോക്കിയാലോ

ഐസ് വെള്ളത്തിൽ മുഖം കഴുകിയാലുള്ള ഗുണങ്ങളെക്കുറിച്ച് കത്രീന കെയ്ഫ്, ആലിയ ഭട്ട്, കൃതി സനോൺ അടക്കമുള്ള നിരവധി ബോളിവുഡ് താരങ്ങൾ സംസാരിച്ചിട്ടുണ്ട്. സാറ അലി ഖാൻ, മൗനി ...

ദീപിക പദുകോൺ അമ്മയാകാൻ പോകുന്നു; കുഞ്ഞ് സെപ്തംബറില്‍ എത്തും, ആശംസാപ്രവാഹം

സന്തോഷം പങ്കിട്ട് ദീപികയും രണ്‍വീറും, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും

സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട് അറിയിച്ചത്. വരുന്ന സെപ്റ്റംബറിൽ കുഞ്ഞ് ജനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ...

ദീപിക പദുകോൺ അമ്മയാകാൻ പോകുന്നു; കുഞ്ഞ് സെപ്തംബറില്‍ എത്തും, ആശംസാപ്രവാഹം

ദീപിക പദുകോൺ അമ്മയാകാൻ പോകുന്നു; കുഞ്ഞ് സെപ്തംബറില്‍ എത്തും, ആശംസാപ്രവാഹം

മുംബൈ: ബോളിവുഡിലെ ഗ്ലാമര്‍ താരദമ്പത്തികളായ രൺവീർ സിങും ദീപിക പദുകോണും ആദ്യത്ത കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുന്നു. തങ്ങൾ മാതാപിതാക്കളാകുവാന്‍ പോകുന്നുവെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ആറ് വർഷം ...

ദീപിക പദുക്കോണിന്റെ ഇഷ്ടവിഭവം ‘എമ ദട്ഷി’ തയ്യാറാക്കി നോക്കിയാലോ

ദീപിക പദുക്കോണിന്റെ ഇഷ്ടവിഭവം ‘എമ ദട്ഷി’ തയ്യാറാക്കി നോക്കിയാലോ

ബോളിവുഡിന് മാത്രമല്ല സിനിമാ ആരാധകര്‍ക്ക് തന്നെ പ്രിയങ്കരിയാണ് ദീപിക പദുക്കോണ്‍. എത്ര വലിയ താരമാണെങ്കിലും ഭക്ഷണത്തോടുള്ള നടി ദീപിക പദുക്കോണിന്റെ പ്രണയം പരസ്യമാണ്. താരത്തിന്റെ ഇൻസ്റ്റ​ഗ്രാം പോസ്റ്റുകളിൽ ...

ദീപിക പദുക്കോൺ, ഹൃത്വിക് റോഷൻ ചിത്രം ‘ഫൈറ്ററിന്’ വ്യോമസേന ഓഫീസറുടെ നോട്ടീസ്; കാരണം ഇതാണ്

യൂണിഫോമിൽ ചുംബിച്ചു; ഹൃതിക് ചിത്രം ‘ഫൈറ്ററി’നെതിരേ വക്കീല്‍ നോട്ടീസ്

സിദ്ധാര്‍ത്ഥ് ആനന്ദിന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത 'ഫൈറ്റര്‍' സിനിമക്കെതിരെ വക്കീല്‍ നോട്ടീസ്. ഹൃത്വിക് റോഷന്റെയും ദീപിക പദുക്കോണിന്റെയും നായികാനായകന്മാരായി യൂണിഫോമില്‍ ചുംബിക്കുന്ന രംഗം ചിത്രത്തില്‍ ഉള്‍പ്പെടുത്തിയതിനാണ് നോട്ടീസ് ...

ദീപിക പദുക്കോൺ, ഹൃത്വിക് റോഷൻ ചിത്രം ‘ഫൈറ്ററിന്’ വ്യോമസേന ഓഫീസറുടെ നോട്ടീസ്; കാരണം ഇതാണ്

ദീപിക പദുക്കോൺ, ഹൃത്വിക് റോഷൻ ചിത്രം ‘ഫൈറ്ററിന്’ വ്യോമസേന ഓഫീസറുടെ നോട്ടീസ്; കാരണം ഇതാണ്

ദീപിക പദുക്കോൺ, ഹൃത്വിക് റോഷൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ 'ഫൈറ്റർ' എന്ന ചിത്രം വിവാദത്തിൽ. വ്യോമസേന ഉദ്യോഗസ്ഥരായ നായിക-നായകന്മാർ സൈനിക യൂണിഫോമിൽ ചുംബിച്ച രംഗമാണ് സിനിമയെ വിവാദത്തിലെത്തിച്ചിരിക്കുന്നത്. ...

ഹൃത്വിക് റോഷന്‍റെയും ദീപിക പദുകോണിന്‍റെയും തകർപ്പൻ കെമിസ്ട്രി; ഫൈറ്ററിന്‍റെ ട്രെയിലർ കാണാം

ഹൃത്വിക് റോഷന്റെ ‘ഫൈറ്റർ’ ഒ.ടി.ടിയിൽ എന്നെത്തും?

2024 ലെ ബോളിവുഡിലെ ഏറ്റവും ബിഗ് ബജറ്റ് റിലീസാണ് ഫൈറ്റർ. ഹൃത്വിക് റോഷൻ, ദീപിക പദുകോൺ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത ഫൈറ്റർ ജനുവരി ...

ഹൃത്വിക് റോഷന്‍റെയും ദീപിക പദുകോണിന്‍റെയും തകർപ്പൻ കെമിസ്ട്രി; ഫൈറ്ററിന്‍റെ ട്രെയിലർ കാണാം

ഹൃത്വിക് റോഷന്‍റെയും ദീപിക പദുകോണിന്‍റെയും തകർപ്പൻ കെമിസ്ട്രി; ഫൈറ്ററിന്‍റെ ട്രെയിലർ കാണാം

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ഹൃത്വിക് റോഷൻ ചിത്രം 'ഫൈറ്ററിന്‍റെ' ഫുള്‍ പവർ പാക്ക്ഡ് ട്രെയിലർ പുറത്തിറങ്ങി. ഹൃത്വിക് റോഷന്‍റെയും ദീപിക പദുകോണിന്‍റെയും ...

പ്രഭാസിന്റെ ‘കൽക്കി 2898 എഡി’ വരുന്നു; റിലീസ് തീയതി പ്രഖ്യാപിച്ചു

പ്രഭാസിന്റെ ‘കൽക്കി 2898 എഡി’ വരുന്നു; റിലീസ് തീയതി പ്രഖ്യാപിച്ചു

പ്രഭാസിനെ കേന്ദ്രകഥാപാത്രമാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കൽക്കി 2898 എഡി'. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ട് അണിയറപ്രവർത്തകർ. ഈ വർഷം മെയ് 9 ...

ഹൃത്വിക് റോഷന്‍-ദീപിക പദുകോണ്‍ ചിത്രം ‘ഫൈറ്റര്‍’ ടീസര്‍ പുറത്തിറങ്ങി

ഹൃത്വിക് റോഷന്‍-ദീപിക പദുകോണ്‍ ചിത്രം ‘ഫൈറ്റര്‍’ ടീസര്‍ പുറത്തിറങ്ങി

ഹൃത്വിക് റോഷന്‍, ദീപിക പദുകോണ്‍, അനില്‍ കപൂര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം 'ഫൈറ്റര്‍' ടീസര്‍ പുറത്തിറങ്ങി. പഠാന് ശേഷം സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ...

ലോകകപ്പ് ഫെെനൽ കാണാൻ സൂപ്പർതാരങ്ങൾ എത്തി; ഇന്ത്യയ്‌ക്കായി ആർപ്പുവിളിച്ച് ഷാരൂഖും ദീപികയും രൺവീറും, ആവേശപ്രകടനങ്ങളുടെ വീഡിയോ വെെറൽ

ലോകകപ്പ് ഫെെനൽ കാണാൻ സൂപ്പർതാരങ്ങൾ എത്തി; ഇന്ത്യയ്‌ക്കായി ആർപ്പുവിളിച്ച് ഷാരൂഖും ദീപികയും രൺവീറും, ആവേശപ്രകടനങ്ങളുടെ വീഡിയോ വെെറൽ

അഹമ്മ​ദാബാ​ദ്: ഇന്ത്യ-ഓസ്ട്രേലിയ ലോകകപ്പ് ഫെെനൽ കാണാൻ സൂപ്പർതാരങ്ങൾ എത്തി. ബോളിവുഡിന് പുറമെ തെന്നിന്ത്യയിൽ നിന്നുള്ള താരങ്ങളും മത്സരം കാണാൻ അഹമ്മ​ദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെത്തി. ഷാരൂഖ് ഖാൻ, ...

പ്രഭാസിന്റെ ‘പ്രോജക്ട് കെ’ ഇനി ‘കൽക്കി 2898’; ഗ്ലിംസ് വീഡിയോ പുറത്ത്

പ്രഭാസിന്റെ ‘പ്രോജക്ട് കെ’ ഇനി ‘കൽക്കി 2898’; ഗ്ലിംസ് വീഡിയോ പുറത്ത്

പ്രഭാസ് നായകനാകുന്ന 'പ്രോജക്ട് കെ' എന്ന താത്കാലിക പേരിൽ അറിയപ്പെട്ടിരുന്ന പുതിയ ചിത്രത്തിന്റെ ടെെറ്റിൽ അനൗൺസ് ചെയ്തുകൊണ്ടുള്ള ​ഗ്ലിംസ് വീഡിയോ പുറത്തുവിട്ടു. 'കൽക്കി 2898' എന്നാണ് ചിത്രത്തിന്റെ ...

‘പ്രൊജക്ട് കെ’യിലെ ദീപിക പദുക്കോണിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

‘പ്രൊജക്ട് കെ’യിലെ ദീപിക പദുക്കോണിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

'പ്രോജക്റ്റ് കെ' യിലെ ദീപിക പദുക്കോണിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. നിർമ്മാതാക്കൾ ട്വിറ്ററിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടത്. 'ഒരു നല്ല നാളേക്കായി ഒരു ...

പ്രഭാസും ദീപിക പദുക്കോണും പ്രധാനവേഷത്തിലെത്തുന്ന ‘പ്രോജക്‌റ്റ് കെ’യിൽ കമൽഹാസനും

പ്രഭാസും ദീപിക പദുക്കോണും പ്രധാനവേഷത്തിലെത്തുന്ന ‘പ്രോജക്‌റ്റ് കെ’യിൽ കമൽഹാസനും

പ്രഖ്യാപനം മുതൽ വാർത്തകളിൽ ഇടം പിടിച്ച ചിത്രമാണ് പ്രഭാസ്, ദീപിക പദുകോൺ, അമിതാബ് ബച്ചൻ, ദിഷ പതാനി തുടങ്ങി വൻ താരനിര അണിനിരക്കുന്ന പ്രോജക്ട് - കെ ...

തിളക്കമാർന്ന ചർമത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ദീപിക പദുക്കോൺ

തിളക്കമാർന്ന ചർമത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ദീപിക പദുക്കോൺ

തിളക്കമാർന്ന ചർമത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ദീപിക പദുക്കോൺ. സോഷ്യല്‍ മീഡിയയിലെ ക്വസ്റ്റിയന്‍ ആന്റ് ആന്‍സറിൽ ആരാധകരുടെ ചോദ്യത്തിന് മറുപടിയായാണ് താരം രഹസ്യം വെളിപ്പെടുത്തിയത്. മേക്കപ്പ് കുറച്ച് ...

95-ാംമത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനത്തില്‍ ഹോളിവുഡ് സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അവതാരകയായി ദീപിക പദുക്കോണും

 95-ാംമത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനത്തില്‍ ദീപിക പദുക്കോണും അവതാരകയായി എത്തുന്നു. പതിനാറ് അവതാരകമാര്‍ അടങ്ങുന്ന അക്കാദമി പുറത്തുവിട്ട പട്ടിക ദീപിക സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. റിസ് അഹമ്മദ്, ...

ഖത്തര്‍ ക്ഷണിച്ചിട്ടാണോ ദീപിക പാദുക്കോണ്‍ ലോകകപ്പ് അനാവരണത്തിന് എത്തിയത് ?

ഖത്തര്‍ ക്ഷണിച്ചിട്ടാണോ ദീപിക പാദുക്കോണ്‍ ലോകകപ്പ് അനാവരണത്തിന് എത്തിയത് ?

ദീപിക പദുക്കോൺ കഴിഞ്ഞ കുറച്ചുദിവസമായി ഇന്ത്യയിലെ ചൂടേറിയ ചര്‍ച്ചയായിരുന്നു. പഠാൻ എന്ന ചിത്രത്തിലെ ​ആദ്യ​ഗാനമായിരുന്നു ഇതിന് കാരണം. ബേഷരം രംഗ് എന്ന ഗാനത്തിൽ ദീപിക ധരിച്ച കാവി ...

ലഹരി മരുന്ന് കേസ്; ബോളിവുഡ് നടി ദീപിക പദുക്കോണ്‍ ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാവും

ബോളിവുഡ് താരം ദീപിക പദുക്കോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുംബൈ:  ശാരീരിക അസ്വാസ്ഥ്യത്തെത്തുടർന്ന് നടി ദീപിക പദുക്കോണിനെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് താരത്തെ ആശുപത്രിയിൽ എത്തിച്ചത്. നടി സുഖം പ്രാപിക്കുന്നുവെന്നാണ് സൂചന. ...

ദീപിക പദുക്കോൺ ബിക്കിനി ഇടുമ്പോൾ ഉള്ള ശരീരമാണ് എനിക്ക് അമൃതയിൽ വേണ്ടത്; ഗോപി സുന്ദർ

ദീപിക പദുക്കോൺ ബിക്കിനി ഇടുമ്പോൾ ഉള്ള ശരീരമാണ് എനിക്ക് അമൃതയിൽ വേണ്ടത്; ഗോപി സുന്ദർ

സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃതയും തമ്മിലുള്ള പ്രണയബന്ധം പുറത്തറിഞ്ഞതോടെ ഇരുവരും പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് താഴെ പലതരത്തിലുള്ള വിമർശനാത്മകമായ കമന്റുകൾ കാണാറുണ്ട്. പല കമന്റുകളും പലപ്പോഴും അതിരു  വിടാറുമുണ്ട്. ...

ല​ഹ​രി മ​രു​ന്ന് കേസ്; ദീപിക പദുകോണിനെ നാര്‍കോട്ടിക്സ് ബ്യൂറോ ചോദ്യം ചെയ്യും

ഹൃദയമിടിപ്പ് കൂടി; ബോളിവുഡ് താരം ദീപിക പദുകോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുംബൈ: ഹൃദയമിടിപ്പ് വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ബോളിവുഡ് താരം ദീപിക പദുകോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൈദരാബാദിൽ പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു ദീപികയുടെ ഹൃദയമിടിപ്പ് വർധിച്ചത്. ഉടൻ തന്നെ ...

ല​ഹ​രി മ​രു​ന്ന് കേസ്; ദീപിക പദുകോണിനെ നാര്‍കോട്ടിക്സ് ബ്യൂറോ ചോദ്യം ചെയ്യും

ആദ്യമായും അവസാനമായും എഴുതിയ കവിത പങ്കുവെച്ച് ദീപിക പദുക്കോണ്‍

നടി ദീപിക പദുക്കോണ്‍ ആദ്യമായും അവസാനമായും എഴുതിയത് എന്ന് പറഞ്ഞ് കവിത പങ്കുവെച്ചിരിക്കുകയാണ് .പന്ത്രണ്ടാം വയസില്‍ താൻ എഴുതിയത് എന്ന് പറഞ്ഞാണ് ദീപിക പദുക്കോണ്‍ 'ഐ ആം' ...

ലഹരി മരുന്ന് കേസ്; ബോളിവുഡ് നടി ദീപിക പദുക്കോണ്‍ ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാവും

സ്റ്റിറോയിഡുകള്‍ അടക്കമുള്ള മരുന്നുകള്‍ കഴിച്ച് എന്നെ ഇപ്പോള്‍ തിരിച്ചറിയാന്‍ പോലും കഴിയാതെയായി: ദീപിക പദുകോണ്‍

തനിക്കും തന്റെ കുടുംബത്തിനും ബാധിച്ച കോവിഡ് മഹാമാരിയെ കുറിച്ച് ദീപിക പദുകോണ്‍ . ‘കോവിഡ് മഹാമാരി ഒരു വ്യക്തി എന്ന നിലയില്‍ എന്നെ വളരെയധികം മാറ്റി. 2020 ...

താന്‍ പ്രണയിച്ചവരൊക്കെ ഒടുവില്‍ തന്നെ വേദനിപ്പിക്കുകയായിരുന്നു, രണ്‍ബീറിനെതിരെ ദീപികയുടെ ഒളിയമ്പ്‌

താന്‍ പ്രണയിച്ചവരൊക്കെ ഒടുവില്‍ തന്നെ വേദനിപ്പിക്കുകയായിരുന്നു, രണ്‍ബീറിനെതിരെ ദീപികയുടെ ഒളിയമ്പ്‌

താന്‍ പ്രണയിച്ചവരൊക്കെ ഒടുവില്‍ തന്നെ വേദനിപ്പിക്കുകയായിരുന്നുവെന്ന് ദീപിക പദുകോണ്‍. രണ്‍ബീറിനെതിരെയുള്ള ഒളിയമ്പാണ് നടിയുടെ ഈ പ്രസ്താവനയെന്നാണ് ആരാധകര്‍ വിലയിരുത്തിയത്. തന്റെ വിവാഹത്തിന് നടി കത്രീന കൈഫിനെ ക്ഷണിച്ചിരുന്നില്ല. ...

പച്ചമാങ്ങയില്‍ മുളകുപൊടിയും ഉപ്പും; “എങ്ങനെയാണ് നിങ്ങള്‍ക്കിത് ഇഷ്ടപ്പെടുന്നത്? എന്റെ വാ കത്തുന്നു”; ഹെയര്‍ സ്റ്റൈലിസ്റ്റിനെ പറ്റിച്ച് ദീപിക

പച്ചമാങ്ങയില്‍ മുളകുപൊടിയും ഉപ്പും; “എങ്ങനെയാണ് നിങ്ങള്‍ക്കിത് ഇഷ്ടപ്പെടുന്നത്? എന്റെ വാ കത്തുന്നു”; ഹെയര്‍ സ്റ്റൈലിസ്റ്റിനെ പറ്റിച്ച് ദീപിക

പുതിയ ഇന്‍സ്റ്റഗ്രാം റീലില്‍ ബോളിവുഡ് നടി ദീപിക പങ്കുവച്ചിരിക്കുന്നത് മാങ്ങ കൊണ്ടുള്ള ഒരു പ്രാങ്ക് വിഡിയോ ആണ്. സെലിബ്രിറ്റി ഹെയര്‍സ്‌റ്റൈലിസ്റ്റ് ആന്നി സപ്പാടോറിയാണ് നടിയുടെ ഇര. മാങ്ങ ...

ല​ഹ​രി മ​രു​ന്ന് കേസ്; ദീപിക പദുകോണിനെ നാര്‍കോട്ടിക്സ് ബ്യൂറോ ചോദ്യം ചെയ്യും

ഒന്നുപോലുമില്ല! സോഷ്യൽ മീഡിയയിലെ എല്ലാ പോസ്റ്റും കളഞ്ഞ് ദീപിക പദുക്കോൺ; എന്താണ് സംഭവിക്കുന്നതെന്ന് ആരാധകർ

ബോളിവുഡിൽ ഏറ്റവും ആരാധകരുള്ള നായികമാരിൽ ഒരാളാണ് ദീപിക പദുക്കോൺ. അടുത്തിടെയായി സോഷ്യൽ മീഡിയയിൽ അത്ര ആക്റ്റീവായിരുന്നില്ല താരം. ഇപ്പോൾ ഇതാ ആരാധകരെ ഞെട്ടിച്ചുകൊണ്ട് തന്റെ സോഷ്യൽ മീഡിയയിലെ ...

കാറിനെ പിന്തുടർന്ന് ഫോട്ടോ എടുക്കാൻ ശ്രമിച്ചവർക്കെതിരെ നിയമനടപടിക്കൊരുങ്ങി ദീപികാ പദുക്കോൺ

കാറിനെ പിന്തുടർന്ന് ഫോട്ടോ എടുക്കാൻ ശ്രമിച്ചവർക്കെതിരെ നിയമനടപടിക്കൊരുങ്ങി ദീപികാ പദുക്കോൺ

കാറിനെ പിന്തുടർന്ന് ഫോട്ടോ എടുക്കാൻ ശ്രമിച്ചവർക്കെതിരെ നിയമനടപടിക്കൊരുങ്ങി ദീപികാ പദുക്കോൺ. പുതിയ ചിത്രത്തിലെ ചർച്ചയ്ക്ക് ശേഷം മുംബൈയിലെ ഘറിലെ ധർമ്മ പ്രൊഡക്ഷൻസ് ഓഫീസിൽ നിന്ന് മടങ്ങുമ്പോഴാണ് ഇവർ ...

നടി ദീപിക പദുക്കോണിന്റെ മാനേജര്‍ കരിഷ്മ പ്രകാശ് ഒളിവിലെന്ന് സൂചന; കരിഷ്മയെക്കുറിച്ച് വിവരമില്ലെന്ന് എന്‍സിബി

നടി ദീപിക പദുക്കോണിന്റെ മാനേജര്‍ കരിഷ്മ പ്രകാശ് ഒളിവിലെന്ന് സൂചന; കരിഷ്മയെക്കുറിച്ച് വിവരമില്ലെന്ന് എന്‍സിബി

മുംബൈ: നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്നു കേസില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച നടി ദീപിക പദുക്കോണിന്റെ മാനേജര്‍ ...

ല​ഹ​രി​മരുന്ന് കേസ്; ബോ​ളി​വു​ഡ് നടി ദീ​പി​ക പ​ദു​ക്കോ​ണ്‍ നാ​ര്‍​ക്കോ​ട്ടി​ക് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ​യു​ടെ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​ന്നി​ല്‍ ഹാജരായി

ല​ഹ​രി​മരുന്ന് കേസ്; ബോ​ളി​വു​ഡ് നടി ദീ​പി​ക പ​ദു​ക്കോ​ണ്‍ നാ​ര്‍​ക്കോ​ട്ടി​ക് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ​യു​ടെ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​ന്നി​ല്‍ ഹാജരായി

മും​ബൈ: സു​ശാ​ന്ത് സിം​ഗി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ല​ഹ​രി​മ​രു​ന്ന് കേ​സി​ല്‍ ബോ​ളി​വു​ഡ് താരം ന​ടി ദീ​പി​ക പ​ദു​ക്കോ​ണ്‍ നാ​ര്‍​ക്കോ​ട്ടി​ക് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ​യു​ടെ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​ന്നി​ല്‍ ഹാ​ജ​രാ​യി. ചോ​ദ്യം ...

Page 1 of 2 1 2

Latest News