പ്രിയസഖാവ് കോടിയേരി ബാലകൃഷ്ണനെ യാത്രയാക്കാന്‍ കാല്‍നടയായി മുഖ്യമന്ത്രി പിണറായി വിജയനും വിലാപയാത്രയ്ക്കൊപ്പം പോവുകയാണ്. ഏറെ വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്കാണ് കണ്ണൂര്‍ സാക്ഷ്യം വഹിക്കുന്നത്. പയ്യാമ്പലത്തേക്കുള്ള വിലാപയാത്രയില്‍ മുഖ്യമന്ത്രിയോടൊപ്പം എം വി ഗോവിന്ദന് മാസ്റ്റര്‍, എം എ ബേബി അടക്കമുള്ള
മുതിര്‍ന്ന സിപിഐഎം നേതാക്കളുമുണ്ട്.
ദയവായി പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ റിയൽ ന്യൂസ് കേരളയുടേതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക