അന്തരിച്ച കമ്മ്യൂണിസ്റ്റ് നേതാവ് കോടിയേരി ബാലകൃഷ്ണന്റെ സംസ്കാര ചടങ്ങുകൾ അൽപ്പസമയത്തിനകം കണ്ണൂർ പയ്യാമ്പലത്ത് നടക്കും. മുഖ്യമന്ത്രിയും പ്രമുഖ നേതാക്കളും ഉൾപ്പടെ കാൽനടയായി വിലാപയാത്രയോടെ അകമ്പടി സേവിച്ചാണ് കോടിയേരിയുടെ ഭൗതിക ശരീരം പയ്യാമ്പലത്ത് എത്തിച്ചത്. കോടിയേരിയുടെ ശവമഞ്ചത്തിന്റെ തലയ്ക്കൽ നിന്ന് ചിതയിലേക്ക് നയിച്ചതും മുഖ്യമന്ത്രി തന്നെയാണ്. അല്പസമയത്തിനകം സംസ്ക്കാര ചടങ്ങുകൾ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക