സോഷ്യൽ മീഡിയയിൽ സജീവമായ മൗനി റോയി പലപ്പോഴും പങ്കുവെക്കുന്ന വീഡിയോകൾ ശ്രദ്ധനേടാറുണ്ട് . ഇപ്പോഴിതാ നടി ഇൻസ്റ്റഗ്രാമിൽ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. ഈ വീഡിയോയിൽ വെളുത്ത സാരിയിൽ അതീവ സുന്ദരിയായ മൗനിയെ കാണുന്നത്. ഇതിനിടയിൽ അവർ സാരിയിൽ വ്യത്യസ്ത പോസുകളും നൽകി. ഈ വീഡിയോ കണ്ട് സോഷ്യൽ മീഡിയയിലെ ആരാധകർ മൗനിയുടെ ലുക്കിനെ വാനോളം പുകഴ്ത്തുകയാണ്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക