നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്ക്. മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ വേറിട്ട ഗെറ്റപ്പ് വേറൊരു തലത്തിലേക്ക് ചിത്രത്തെ എത്തിക്കുന്നു . ആസിഫലി ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്.
ഇപ്പോൾ ഇതാ ‘നോ സ്മോക്കിംഗ്’ എന്ന് കുറിച്ചു കൊണ്ട് വിവിധ ഗെറ്റപ്പിലുള്ള മമ്മൂട്ടിയുടെ ഫോട്ടോകളാണ് പുറത്തുവന്നിരിക്കുന്നത്. ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ശേഷം ചിത്രം തിയറ്ററിൽ എത്തിയത്. .ആവേശത്തോടെയാണ് പ്രേക്ഷകർ ചിത്രത്തെ സ്വീകരിച്ചത്. ഈ അവസരത്തിൽ ചിത്രത്തിന്റെ ചില സ്റ്റില്ലുകൾ പുറത്തുവിട്ടിരിക്കുകയാണ് മമ്മൂട്ടി
പ്രതികരിക്കാൻ ഇവിടെ എഴുതുക