കണ്ണൂരുകാരുടെ ഒരു പ്രധാനപ്പെട്ട വിഭവമാണ് കണ്ണുരപ്പം അഥവാ മുട്ടയപ്പം.
മുട്ടാപ്പത്തിന് ആവശ്യമായ സാധനങ്ങൾ
കുതിർത്ത പച്ചരി -1 കപ്പ്
ചോറ് -1/4 കപ്പ്
മുട്ട -1
ഉപ്പ് -ആവശ്യത്തിന്
എണ്ണ -ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
പച്ചരിയും ചോറും മുട്ടയും ഉപ്പ് ചേർത്ത് മിക്സിയിൽ നന്നായി ദോശ മാവിന്റെ പരുവത്തിൽ അരച്ച് എടുക്കുക.
മാവ് 5-6 മണിക്കൂർ അടച്ചു വെക്കുക.
ശേഷം ഉണ്ണിയപ്പ പാത്രത്തിൽ ചൂടായാൽ അല്പം എണ്ണ തടവിയ ശേഷം മാവ് ഒഴിച് പകുതി പാകമാവുമ്പോൾ അത് തിരിച്ചു ഇടുക
പ്രതികരിക്കാൻ ഇവിടെ എഴുതുക