നാം വീട്ടിൽ ചോറ് വയ്ക്കുമ്പോൾ മറിച്ചു കളയുന്ന കഞ്ഞി വെള്ളം ഒരു പാത്രത്തിൽ എടുത്ത് വയ്ക്കുക. കുറച്ച് കഴിയുമ്പോൾ ഈ വെള്ളം കട്ടയായിട്ടുണ്ടാവും. ഒരു ദിവസം കഴിഞ്ഞ് അത് തലയിൽ തേച്ച് 5 മിനിട്ട് മസാജ് ചെയ്യുക. അതിന് ശേഷം തലയിൽ സോപ്പ് – ഷാമ്പൂ മറ്റൊന്നും ഉപയോഗിക്കരുത്.
ഇത് 10 ദിവസം തുടർച്ചയായി ചെയ്തു നോക്കൂ.
എല്ലാ താരനും പോയിട്ടുണ്ടാവും എന്നു മാത്രമല്ല.
തലയ്ക്കും കണ്ണിനും നല്ല കുളിർമയും കിട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക