1. മുരിങ്ങയില ഒരു പിടിയെടുത്ത് രണ്ടു ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് രാവിലെയും വൈകിട്ടും ഓരോ ഗ്ലാസ് കുടിക്കുക 10 ദിവസം കഴിച്ചിട്ട് ബിപി നോക്കണം. ഭക്ഷണത്തിൽ ഉപ്പ് ഒഴിവാക്കുക.
2. നന്നായി വെള്ളം കുടിക്കുക.(3 ഒരു 4 ലിറ്റർ ) ഇല കറികൾ നന്നായി കഴിക്കുക. പ്രത്യേകിച്ച് മുരിങ്ങ ഇല.
3. ചിരങ്ങ, മല്ലിച്ചപ്പ് പൊതീന, കക്കിരിക്ക,നെല്ലിക്ക എന്നിവ ജൂസ് അടിച്ചു കുടിക്കുക.
4. രാവിലെയും വൈകിട്ടും ഇരുപത് മിനുട്ട് നേരം നടക്കുക.
5. അരി, ഗോതമ്പ്, കിഴങ്ങുവർഗങ്ങൾ ഇവയുടെ അളവ് കുറയ്ക്കുക.
6. മദ്യപാനം ഒഴിവാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക