തെന്നിന്ത്യൻ സൂപ്പർ നടി തൃഷ കൃഷ്ണ പൊന്നിയിൻ സെൽവൻ എന്ന മണിരത്നം ചിത്രത്തിലൂടെ വൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്.
ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടയിൽ ഉലകസുന്ദരി ഐശ്വര്യ റായിയെ വരെ കടത്തി വെട്ടുന്ന മിന്നുന്ന സൗന്ദര്യമാണ് തൃഷ്ണയിൽ പ്രേക്ഷകർ കണ്ടത്.
പ്രായം 39 ആയെങ്കിലും നിറയൗവനം നിറഞ്ഞുതുളുമ്പുന്ന തൃഷയുടെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. ഇപ്പോഴിതാ പേർഷ്യൻ ബ്ലൂ ഓർഗൻസ സാരിയിൽ ഒരു ദേവതയെപോലെ മനോഹരിയായ ചിത്രങ്ങൾ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക