എത്ര പഴക്കമേറിയ സൺ ടാനും മാറ്റുന്ന ഒരു എഫക്റ്റീവ് ബോഡി പോളിഷിങ്ങ് മാസ്ക് ഉണ്ടാക്കാം.
ആവശ്യമായ ചേരുവകൾ
മസൂർ ദാൽ
നാരങ്ങാനീര്
ഉരുളക്കിഴങ്ങ് നീര്
അരിപ്പൊടി
തയ്യാറാക്കുന്ന വിധം
മസൂർദാൽ, നാരങ്ങാനീര്, ഉരുളക്കിഴങ്ങ് നീര് എന്നിവ ഒരു ബ്ലെൻഡറിൽ ഇട്ട് നന്നായി അടിക്കുക. അതിലേക്ക് അരിപ്പൊടി ചേർത്ത് ശരീരം മുഴുവൻ തേച്ചുപിടിപ്പിച്ച് ഇരുപത് മിനുട്ടിന് ശേഷം നന്നായി മസ്സാജ് ചെയ്ത് കഴുകി കളയാം. മൃതകോശങ്ങൾ മാറി ചർമ്മം സുന്ദരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക