നിസാം ബഷീർ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ ചിത്രമായിരുന്നു റോഷാക്ക്. ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. റോഷാക്കിന്റെ ലൊക്കേഷൻ സ്റ്റില്ലുകളും റിവ്യൂകളും വീഡിയോകളും ഒക്കെ വൈറലായിരുന്നു.
ഇപ്പോൾ ഇതാ ചിത്രത്തിന്റെ ബിഹൈൻഡ് ദ സീൻസ് സ്റ്റിൽസ് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ചിത്രത്തിലെ കശുവണ്ടി ഫാക്ടറി, ദിലീപിന്റെ വീട്, കാട്ടിലെ പാറ എനിങ്ങനെ പ്രധാന ലൊക്കേഷനുകളെല്ലാം സ്റ്റിൽസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ചിത്രീകരണ വേളയിൽ അണിയറ പ്രവർത്തകരോട് തമാശ പറയുന്ന മമ്മൂട്ടിയെയും ചിത്രങ്ങളിൽ കാണാൻ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക