പിഎസ് മിത്രന് ആണ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സർദാർ. കാർത്തി നായകനായി എത്തുന്നചിത്രം കൂടിയാണ്. ഇൻസ്പെക്ടർ വിജയ് പ്രകാശ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ കാർത്തി അവതരിപ്പിക്കുന്നത്.
ഇപ്പോൾ ഇതാ ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഒരു ആക്ഷൻ എന്റർടെയ്നർ ആയിരിക്കും ചിത്രം. വിവിധ കേസുകളുമായി ബന്ധപ്പെട്ട് കാർത്തി നടത്തുന്ന വേഷപ്പകർച്ചകൾ ട്രെയിലറിന്റെ ഹൈലൈറ്റുകളിൽ ഒന്നാണ്. ചിത്രം ഒക്ടോബര് 21ന് തിയറ്ററുകളിൽ എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക