മിനിമല്‍ മേക്കപ്പ് ചെയ്ത് മെറൂൺ കളർ ചുരിദാറണിഞ്ഞ് ശാലീന സുന്ദരിയായി രമ്യ നമ്പീശൻ സോഷ്യൽ മീഡിയയിൽ പങ്കു വച്ച ചിത്രങ്ങൾ വൈറലാകുന്നു.
മറൂണ്‍- വൈറ്റ് നിറത്തിലുള്ള കല്ലുകള്‍ പതിപ്പിച്ച ചോക്കറും കമ്മലുമാണ് ആക്സസറീസ് ആയി അണിഞ്ഞിരിക്കുന്നത്. എലഗന്റ് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് അരുണ്‍ പയ്യടിമീത്തല്‍ ആണ്. അനൂപ് അരവിന്ദ് ആണ് സ്റ്റൈലിങ്. ചിത്രങ്ങള്‍ കാണാം..
പ്രതികരിക്കാൻ ഇവിടെ എഴുതുക