രുചിയുടെ കാര്യത്തിൽ മാത്രമല്ല ആരോഗ്യഗുണങ്ങളിലും ഏറെ മുന്നിലാണ് പച്ചകുരുമുളക്.
കുരുമുളകിൽ അടങ്ങിയിരിക്കുന്ന പെപ്പറൈൻ ദഹനം മെച്ചപ്പെടുത്തുന്നു. പച്ചകുരുമുളകിന്റെ ആന്റി-മൈക്രോബയൽ സ്വഭാവം, ഭക്ഷണം കുടലിൽ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ അനാവശ്യ ബാക്ടീരിയകളെ നശിപ്പിക്കാൻ സഹായിക്കുന്നു.
പ്രമേഹമുള്ള ഒരാൾക്ക് ഏതു പഴവും കഴിക്കാം; എന്നാൽ എല്ലാ പഴങ്ങളും ഒരേ അളവിൽ കഴിക്കുന്നത് ഗുണം ചെയ്തേക്കില്ല; അറിയേണ്ടത്
പ്രതിരോധശേഷിയെ മെച്ചപ്പെടുത്താൻ സഹായിക്കുന്ന വിറ്റാമിൻ സിയും പച്ചകുരുമുളകിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ ചർമ്മത്തെ മെച്ചപ്പെടുത്തുകയും ഫ്രീ റാഡിക്കൽ കേടുപാടുകളെ തടയുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക