എൽദോസ് കുന്നപ്പിള്ളിക്കെതിരായി പരാതി നൽകിയ സ്ത്രീയുടെ പശ്ചാത്തലം അന്വേഷിച്ച് ഞങ്ങളാരും പോയില്ലെന്നും, മൂന്ന് പ്രമുഖ സിപിഎം നേതാക്കൾക്കെതിരായി പരാതി നൽകിയതും ഒരു സ്ത്രീയാണെന്നും, സിപിഎം നേതാക്കൾക്കെതിരായ സ്വപ്നയുടെ ആരോപണത്തിൽ എഫ്ഐആർ ഇടാത്തതെന്തുകൊണ്ടെന്നും വിഡി സതീശൻ ചോദിച്ചു. ആലുവയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക