VD SATHEESHAN

‘ഉമ്മന്‍ചാണ്ടിയെ വേട്ടയാടി, പിണറായിയെ ഒന്നാം പ്രതിയാക്കണം’; വി ഡി സതീശന്‍

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായ ഗുരുതര വീഴ്ചകളെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി പ്രതിപക്ഷ നേതാവ്

സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് നടത്തിപ്പിലുണ്ടായ ഗുരുതര വീഴ്ചകളെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. രണ്ട് ...

പത്മജ വേണുഗോപാലിന്റെ പാർട്ടി മാറ്റത്തിൽ തനിക്ക് പങ്കുണ്ടെന്ന വി ഡി സതീശന്റെ ആരോപണം നിഷേധിച്ച് ലോക് നാഥ് ബെഹ്‌റ

കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാലിന്റെ പാർട്ടി മാറ്റത്തിൽ തനിക്ക് പങ്കുണ്ടെന്ന പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ ആരോപണം നിഷേധിച്ച് മുൻ ഡിജിപിയും കൊച്ചി മെട്രോ എംഡിയുമായ ...

കേന്ദ്രസര്‍ക്കാരിന്റെ അവഗണന: മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പ്രതിപക്ഷം പങ്കെടുക്കും

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ വിമർശനവുമായി പ്രതിപക്ഷ നേതാവ്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തി. കേന്ദ്ര ഏജൻസി മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്നും കേന്ദ്ര ഏജൻസി നടപടിയെടുത്തില്ലെങ്കിൽ ...

പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരെ ഗുരുതര ആരോപണവുമായി പി വി അൻവർ എംഎൽഎ; സിൽവർ ലൈൻ അട്ടിമറിക്കാൻ കൈക്കൂലി വാങ്ങി എന്ന് ആരോപണം

പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരെ ഗുരുതര ആരോപണവുമായി പി വി അൻവർ എംഎൽഎ; സിൽവർ ലൈൻ അട്ടിമറിക്കാൻ കൈക്കൂലി വാങ്ങി എന്ന് ആരോപണം

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ഗുരുതര ആരോപണവുമായി പി വി അൻവർ എംഎൽഎ രംഗത്തെത്തി. സിൽവർ ലൈൻ അർദ്ധ അതിവേഗ റെയിൽ പദ്ധതി അട്ടിമറിക്കുന്നതിനായി ഇതര ...

‘ഉമ്മന്‍ചാണ്ടിയെ വേട്ടയാടി, പിണറായിയെ ഒന്നാം പ്രതിയാക്കണം’; വി ഡി സതീശന്‍

ധനമന്ത്രി സമ്പൂര്‍ണ പരാജയം:  വി.ഡി.സതീശന്‍

ധനമന്ത്രി സമ്പൂര്‍ണ പരാജയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ വിമർശനം. സപ്ലൈകോയ്ക്ക് ആറ് മാസമായി പണം കൊടുത്തിട്ടില്ല. പഞ്ചായത്തിൽ പുല്ല് വെട്ടിയാൽ പോലും പണം കൊടുക്കാൻ കഴിയുന്നില്ല. ട്രഷറി ...

നിയമസഭാ സമ്മേളനം ഫെബ്രുവരി 15ന് അവസാനിക്കും; ബജറ്റ് ഫെബ്രുവരി 5ന് തന്നെ

നിയമസഭാ സമ്മേളനം ഫെബ്രുവരി 15ന് അവസാനിക്കും; ബജറ്റ് ഫെബ്രുവരി 5ന് തന്നെ

നിയമസഭാ സമ്മേളനം ഫെബ്രുവരി 15ന് അവസാനിക്കും. ബജറ്റ് ഫെബ്രുവരിഅഞ്ചിന് തന്നെ അവതരിപ്പിക്കും. മാർച്ച് 20 വരെ നിയമസഭാ സമ്മേളനം നിശ്ചയിച്ചിരുന്നുവെങ്കിലും ഫെബ്രുവരി 15ലേക്ക് സമ്മേളനം വെട്ടിച്ചുരുക്കുകയായിരുന്നു. സംസ്ഥാന ...

“ഏറ്റവും അർഹതപ്പെട്ട കരങ്ങളിൽ എത്തുമ്പോഴാണ് പുരസ്കാരത്തിന് വജ്രശോഭ കൈ വരുന്നത് “; പത്മപുരസ്കാരങ്ങളിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ്

“ഏറ്റവും അർഹതപ്പെട്ട കരങ്ങളിൽ എത്തുമ്പോഴാണ് പുരസ്കാരത്തിന് വജ്രശോഭ കൈ വരുന്നത് “; പത്മപുരസ്കാരങ്ങളിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ്

ഏറ്റവും അർഹതപ്പെട്ട കരങ്ങളിൽ എത്തുമ്പോഴാണ് പുരസ്കാരത്തിന് വജ്രശോഭ കൈവരുന്നത് എന്നും ഒരു ഇന്ത്യൻ ചലച്ചിത്രതാരത്തെ പത്മഭൂഷൻ, പത്മവിഭൂഷൻ ബഹുമതിക്ക് പരിഗണിക്കുന്നു എങ്കിൽ അതിൽ ആദ്യത്തെ പേരുകാരൻ മമ്മൂട്ടിയാണെന്നതിൽ ...

‘ഉമ്മന്‍ചാണ്ടിയെ വേട്ടയാടി, പിണറായിയെ ഒന്നാം പ്രതിയാക്കണം’; വി ഡി സതീശന്‍

ഗ​വ​ര്‍​ണ​റു​ടെ ന​ട​പ​ടി നി​യ​മ​സ​ഭ​യെ അവഹേളിക്കുന്നത്; വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ നി​യ​മ​സ​ഭ​യിൽ നടത്തിയത് അ​വ​ഹേ​ള​ന​മാ​ണെ​ന്ന് വിമർശിച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. സം​ഭ​വ​ത്തി​ൽ പ്ര​തി​പ​ക്ഷം കടുത്ത പ്ര​തി​ഷേ​ധം അ​റി​യി​ക്കു​ക​യാ​ണെ​ന്നും സ​തീ​ശ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് ...

പുതുപ്പള്ളിയിൽ യുഡിഎഫ് തകർപ്പൻ ജയം നേടുമെന്ന് വി ഡി സതീശൻ

വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ് ഉമ്മൻചാണ്ടിക്കെന്ന് വി.ഡി സതീശൻ

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും യുഡിഎഫ് സർക്കാരിന്റെയും ഇച്ഛാശക്തിയുടെ പ്രതീകമായി വിഴിഞ്ഞം തുറമുഖം സംസ്ഥാനത്തിന്റെ വികസന ചരിത്രത്തിൽ രേഖപ്പെടുത്തുമെന്ന പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്ത്. ...

പുതുപ്പള്ളിയിൽ യുഡിഎഫ് തകർപ്പൻ ജയം നേടുമെന്ന് വി ഡി സതീശൻ

കെ. അനില്‍കുമാറിന്റെ പരാമര്‍ശം അനുചിതവും അസംബന്ധവുമാണെന്ന പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

തട്ടം തലയിലിടാന്‍ വന്നാല്‍ അത് വേണ്ടെന്ന് പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്ത് ഉണ്ടായത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വാധീനം മൂലമാണെന്ന സി.പി.ഐ. എം സംസ്ഥാന സമതി അംഗം കെ. അനില്‍കുമാറിന്റെ ...

‘ഉമ്മന്‍ചാണ്ടിയെ വേട്ടയാടി, പിണറായിയെ ഒന്നാം പ്രതിയാക്കണം’; വി ഡി സതീശന്‍

ആരോഗ്യമന്ത്രിയുടെ സ്റ്റാഫ് കൈക്കൂലി വാങ്ങിയെന്ന ആരോപണം അതീവ ഗുരുതരം; വി ഡി സതീശൻ

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം കൈക്കൂലി വാങ്ങിയെന്ന പരാതി ഏറെ ഞെട്ടലുണ്ടാക്കുന്ന വാർത്ത എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുഖ്യമന്ത്രിയുടേതുള്‍പ്പെടെ എല്ലാ വകുപ്പുകളില്‍ നിന്നും നാണംകെട്ട ...

‘ഉമ്മന്‍ചാണ്ടിയെ വേട്ടയാടി, പിണറായിയെ ഒന്നാം പ്രതിയാക്കണം’; വി ഡി സതീശന്‍

‘ഉമ്മന്‍ചാണ്ടിയെ വേട്ടയാടി, പിണറായിയെ ഒന്നാം പ്രതിയാക്കണം’; വി ഡി സതീശന്‍

തിരുവനന്തപുരം: സോളാര്‍ കേസില്‍ സിപിഐഎം ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയെന്ന് വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രി പിണറായി വിജയനെ ഒന്നാം പ്രതിയാക്കി കേസെടുക്കണമെന്നും സതീശന്‍ പറഞ്ഞു. ...

കേരളത്തില്‍ പൊലീസ് സംവിധാനം പൂര്‍ണമായും തകര്‍ന്നു, ക്രിമിനലുകളെ കൈകാര്യം ചെയ്യുന്ന യുപി രീതി കേരളത്തിലും വേണം: കെ സുരേന്ദ്രന്‍

അവസാനകാലത്തു ഉമ്മൻചാണ്ടിയെ വീഴ്‌ത്തിയത് വി ഡി സതീശൻ എന്ന് കെ സുരേന്ദ്രൻ

ഉമ്മൻ ചാണ്ടിയുടെ ചികിത്സാ വിവാദത്തിൽ ബിജെപി ഇടപെടേണ്ടതില്ലെന്ന പ്രതികരണവുമായി കെ സുരേന്ദ്രൻ. ചികിത്സ വിവാദത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ഉമ്മൻചാണ്ടിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കണമെന്ന് പറയുന്ന വി ...

പുതുപ്പള്ളിയിൽ യുഡിഎഫ് തകർപ്പൻ ജയം നേടുമെന്ന് വി ഡി സതീശൻ

പുതുപ്പള്ളിയിൽ യുഡിഎഫ് തകർപ്പൻ ജയം നേടുമെന്ന് വി ഡി സതീശൻ

കോട്ടയം: പുതുപ്പള്ളിയിൽ ശക്തമായ മത്സരമാകും നടക്കുകയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പിലെ എല്ലാ ഒരുക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. യുദ്ധകാല അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ മുന്നോട്ട് ...

ഏക സിവിൽ കോഡ് വിഷയത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെ രൂക്ഷമായി വിമർശിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്

ഏക സിവിൽ കോഡ് വിഷയത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെ രൂക്ഷമായി വിമർശിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ് രംഗത്ത്. വിഡി സതീശൻ്റേത് വർഗീയവാദികളുടെ നിലപാടാണെന്നാണ്  റിയാസ് ...

വിജിലൻസിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ ഇ.ഡി. അന്വേഷണവും

വിജിലൻസിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ ഇ.ഡി. അന്വേഷണവും നടക്കുമെന്ന് റിപ്പോർട്ട്. പുനർജനി പദ്ധതിയിലെ വിജിലൻസിന്റെ എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് വി.ഡി. സതീശനെതിരേ ഇ.ഡി. അന്വേഷണം വരുന്നത് ...

രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികം; ഇന്ന് യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് വളയൽ സമരം

ഹൈക്കമാൻഡുമായുളള ചർച്ചയ്‌ക്കായി പ്രതിപക്ഷനേതാവ് വി.ഡി.സതീശനും കെപിസിസി പ്രസിഡന്റ് കെ.സുധാകരനും ഡൽഹിൽ

ഹൈക്കമാൻഡുമായുളള ചർച്ചയ്ക്കായി പ്രതിപക്ഷനേതാവ് വി.ഡി.സതീശനും കെപിസിസി പ്രസിഡന്റ് കെ.സുധാകരനും ഇന്ന് ഡൽഹിയിലെത്തുമെന്ന് റിപ്പോർട്ട്. ബ്ലോക്ക് പ്രസിഡന്റ് നിയമനവുമായി ബന്ധപ്പെട്ട് ഇരുനേതാക്കൾക്കും എതിരെ ഗ്രൂപ്പ് നേതൃത്വം നിലയുറപ്പിച്ച മുൻ ...

പിണറായി സര്‍ക്കാരിന്റെ മൂന്നാം വാര്‍‌ഷികത്തില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

  രണ്ടാം പിണറായി സര്‍ക്കാരിന്റെ മൂന്നാം വാര്‍‌ഷികത്തില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്. മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചാണ് എല്ലാ അഴിമതിയും ...

മണിപ്പൂരിൽ നടക്കുന്ന ആക്രമണങ്ങളിൽ ആശങ്ക അറിയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രധാനമന്ത്രിക്ക് കത്തയച്ചു

മണിപ്പൂരിൽ ക്രൈസ്തവർക്കും ക്രൈസ്തവ ദേവലയങ്ങൾക്കും എതിരെ നടക്കുന്ന ആക്രമണങ്ങളിൽ ആശങ്ക അറിയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. മണിപ്പൂരിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ സുരക്ഷ ഉറപ്പാക്കാനും ...

തങ്ങളെ പേടിപ്പിക്കാൻ നോക്കേണ്ട! മുഖ്യമന്ത്രിയും എകെജി സെന്‍ററുമാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്ന് വിഡി സതീശന്‍

സ്പീക്കറുടെ ഓഫീസിന് മുന്നിലെ കയ്യാങ്കളി ചിത്രീകരിച്ചതിന് പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് നോട്ടിസയച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് നോട്ടീസ് ...

സിപിഎം നേതാക്കന്മാര്‍ക്ക് എതിരായ സ്വപ്‍നയുടെ ആരോപണം ഗുരുതരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

എൽദോസ് കുന്നപ്പിള്ളിക്കെതിരായി പരാതി നൽകിയ സ്ത്രീയുടെ പശ്ചാത്തലം അന്വേഷിച്ച് ഞങ്ങളാരും പോയില്ലെന്നും, മൂന്ന് പ്രമുഖ സിപിഎം നേതാക്കൾക്കെതിരായി പരാതി നൽകിയതും ഒരു സ്ത്രീയാണെന്നും, സിപിഎം നേതാക്കൾക്കെതിരായ സ്വപ്നയുടെ ആരോപണത്തിൽ എഫ്ഐആർ ...

മന്ത്രിയെന്നെ പഠിപ്പിക്കാന്‍ വരേണ്ട ; വി.ഡി.സതീശൻ

നെടുമ്പാശ്ശേരിയിൽ റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പി.ഡബ്ല്യു.ഡിയുടെ ...

സംസ്ഥാന ബജറ്റ് ഫെബ്രുവരി ഏഴിന്; ഗവര്‍ണര്‍ക്കെതിരായ പ്രമേയം നടപടിക്രമങ്ങള്‍ പാലിച്ച്‌ അംഗീകരിക്കും; സ്പീക്കർ

വി.ഡി.സതീശനും അന്‍വര്‍സാദത്തിനും എതിരെയുള്ള വിജിലന്‍സ് അന്വേഷണം: അനുമതിയിൽ വ്യക്തത തേടി സ്പീക്കർ

തിരുവനന്തപുരം: എം.എല്‍.എമാരായ വി.ഡി.സതീശനും അന്‍വര്‍സാദത്തിനും എതിരെയുള്ള വിജിലന്‍സ് അന്വേഷണാനുമതിയില്‍ കൂടുതല്‍ വ്യക്തത തേടി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണൻ. അന്വേഷണം ആവശ്യപ്പെട്ട് സർക്കാർ നൽകിയ ഫയൽ സ്പീക്കർ തിരിച്ചയച്ചു. ...

ലൈഫ് മിഷന്‍ കൈക്കൂലി മിഷനാക്കി; കൈക്കൂലിയില്‍ ദേശീയ റെക്കോര്‍ഡ് :വി.ഡി സതീശന്‍

ലൈഫ് മിഷന്‍ കൈക്കൂലി മിഷനാക്കി; കൈക്കൂലിയില്‍ ദേശീയ റെക്കോര്‍ഡ് :വി.ഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാന ഭരണത്തിന്റെ കപ്പിത്താനായ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ കള്ളക്കടത്തുകാര്‍ ഹൈജാക്ക് ചെയ്തതോടെ കപ്പിത്താന്റെ കാബിന്‍ തന്നെ പ്രശ്‌നത്തിലായിരിക്കുകയാണെന്ന് അവിശ്വാസ പ്രമേയം അവതരിപ്പിച്ച് വി.ഡി സതീശന്‍ എം.എല്‍.എ. ...

മുഖ്യ മന്ത്രി പിണറായി വിജയൻ; മദ്യപാനം; ‘വേണ്ടാന്ന് പറയാൻ കഴിഞ്ഞാലേ…നമുക്ക് അത് ഒഴിവാക്കാൻ പറ്റൂ… അത് എനിക്കന്ന് കഴിഞ്ഞു’

കസ്റ്റഡി മരണത്തില്‍ അടിയന്തരപ്രമേയവുമായി പ്രതിപക്ഷം; പ്രതികളെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ആരോപിച്ച്‌ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി. വി.ഡി സതീശനാണ് അടിയന്തിര പ്രമേയത്തിന് ...

Latest News