തിരുവനന്തപുരം: ഞായറാഴ്ച കേരളത്തിൽ വ്യാപകമായ മഴയ്ക്ക് സാധ്യത കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. അന്ന് കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക