ദിലീപിന്റെ അമ്പത്തിയഞ്ചാം പിറന്നാളിന് മകൾ മീനാക്ഷി ദിലീപിന് നൽകിയ ആശംസ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. അച്ഛൻ ദിലീപിനൊപ്പം നിൽക്കുന്ന കുട്ടിക്കാല ചിത്രത്തോടൊപ്പമാണ് മീനാക്ഷി പിറന്നാൾ ആശംസ പങ്കുവച്ചിരിക്കുന്നത്. ഒപ്പം ‘പിറന്നാൾ ആശംസകൾ അച്ഛാ’, എന്നും മീനാക്ഷി കുറിക്കുന്നു.
എല്ലാ വർഷവും ദിലീപിന്റെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിനൊപ്പം നിൽക്കുന്ന കുട്ടിക്കാല ചിത്രങ്ങൾ മീനാക്ഷി പങ്കുവെക്കാറുണ്ട്. ഈ ചിത്രവും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക