സോഷ്യൽ മീഡിയ സെൻസേഷനായ ഉർഫി ജാവേദ് തന്റെ ഫാഷൻ സെൻസിലൂടെ എല്ലാ സമയത്തും ആളുകളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അവളുടെ ധീരമായ വസ്ത്രങ്ങൾ കാരണം അവർ പലപ്പോഴും ട്രോൾ ചെയ്യപ്പെടാറുണ്ട്. എന്നാൽ അതൊന്നും ഉർഫി മൈൻഡ് ചെയ്യാറില്ല.
ഇപ്പോൾ ഇതാ ഉർഫി തന്റെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് വസ്ത്രമില്ലാതെയാണ് ഇത്തവണ എത്തിയിരിക്കുന്നത്. വീഡിയോയിൽ ഉർഫിഒരു ഭാഗം നഗ്നയായും ഒരു കൈയിൽ മാത്രം കറുത്ത തുണികൊണ്ട് നിർമ്മിച്ച സ്ലീവ് ധരിച്ചുമാണ്.
ഒരു കൈയിൽ ബലൂൺ സ്റ്റൈൽ സ്ലീവ് ധരിച്ച് ഉർഫി ശരീരം മറയ്ക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. അവൾ കൈകൊണ്ട് ശരീരത്തിന്റെ മുകൾഭാഗം മറച്ചുവെച്ച് ശരീരം ചലിപ്പിക്കുകയാണ്.
ഈ ലുക്കിലൂടെ ട്രോളന്മാർക്ക് തക്ക മറുപടി നൽകിയിരിക്കുകയാണ് ഉർഫി ജാവേദ്. , ‘ട്വിറ്റർ, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവ വാങ്ങാൻ നിങ്ങൾ സമ്പന്നനാകുന്നതുവരെ, എന്റെ ഈ ഭയാനകമായ സൈറ്റുകൾ നിങ്ങൾ സഹിക്കണം. ഇതാ നിങ്ങൾക്കായി ഒരു പാഠം. നിങ്ങൾ ലോകത്തെ നിയന്ത്രിക്കുന്നില്ല. ഒരു പെൺകുട്ടി തന്റെ ശരീരത്തിൽ വയ്ക്കുന്നതെല്ലാം അവരുടെ ബിസിനസ്സാണെന്ന് കരുതുന്ന ഒരു ശരാശരി വ്യക്തിക്ക് എന്നാണ് കുറിച്ചിരിക്കുന്നത്
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക